Tag: fb post
BREAKING NEWS
‘നിയമസഭയിൽ കള്ളം പറയരുത്’; മുഖ്യമന്ത്രിക്കെതിരെ കെ.യു ജനീഷ് കുമാർ എംഎൽഎ; ‘കളവ് പറഞ്ഞ് ഒടുവിൽ പദവി രാജിവെക്കേണ്ടിവന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ചരിത്രം ഓർക്കുന്നത് നന്നായിരിക്കും’
BREAKING NEWS
“എംഎൽഎ പാർട്ടി മാറിയോ?”ചോദ്യത്തിന് മറുപടി നല്കി എം.എസ്. അരുൺകുമാർ; ‘യുഡിഎഫ് സർക്കാരിലെ മന്ത്രിമാരെ കോൺഗ്രസിന്റെ മാത്രം മന്ത്രിമാരായല്ല, കേരളത്തിന്റെ മന്ത്രിമാരായാണ് ഞാൻ കാണുന്നത്; നാടിനുവേണ്ടി ഇനിയും അവരെ പോയി കാണും‘
BREAKING NEWS
‘ഞാന്‍ ഒരു സംഘിയോ കമ്മിയോ അല്ല; നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിലാണ് ഞാൻ രാജി വച്ചത്‘: വിവാദങ്ങളോട് പ്രതികരിച്ച് ശ്വേത മേനോൻ
BREAKING NEWS
‘എന്റെ ജീവിതയാത്രയിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്; അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല‘ : അൻസിബയുടെ കുറിപ്പ്
BREAKING NEWS
‘സ്നേഹപൂർവം പടിയിറങ്ങുന്നു… ‘അമ്മ’യിൽ നിന്നും… സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്ക്കൊപ്പം’ – ഫേസ്ബുക്കിലൂടെ അറിയിച്ച് മല്ലികാ സുകുമാരൻ