Tag: ernakulam
BREAKING NEWS
മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ നിറച്ച് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തുന്നത് പതിവ്, ഗ്രാമിന് 4,000 രൂപ നിരക്കിൽ വില്പ്പന; കണ്ണൂർ ഇരിട്ടിയിൽ നടത്തിയ പരിശോധനയിൽ കണ്ണുവെട്ടിച്ചു; 94 ഗ്രാം ലഹരിയുമായി എറണാകുളത്ത് നിന്നും യുവതിയെയും സുഹൃത്തിനെയും പിടിച്ചു
BREAKING NEWS
എറണാകുളത്ത് പോലീസ് ക്യാമ്പിലിരുന്ന് കുടിയോ കുടി; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ; ഒരാൾ ഉദ്യോഗസ്ഥരെ തള്ളിമാറ്റി ഓടിക്കളഞ്ഞു ! പിടികിട്ടിയിട്ടില്ല; പതിവ് പരിശോധനയ്ക്കിടെയാണ് സംഭവം
BREAKING NEWS
റിലയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സ്കൂൾ ദുരന്തനിവാരണ പദ്ധതി; എറണാകുളം കളക്ടർ ഉത്‌ഘാടനം ചെയ്തു; 10 വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേക പരിശീലനം; കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ പ്രത്യേക മോക്ക് ഡ്രില്ലുകളും
BREAKING NEWS
എറണാകുളം ജില്ലയിൽ 12 നഗരസഭകൾ യുഡിഎഫ് ‘കൈ’പ്പിടിയിലാക്കി!! ജില്ലയുടെ രാഷ്ട്രീയ ഭൂപടത്തിൽ ഇടംപിടിക്കാതെ എൽഡിഎഫ്, ഒരിടത്ത് എൻഡിഎ
BREAKING NEWS
എറണാകുളത്ത് യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി