Tag: Elephant
BREAKING NEWS
34 വർഷം മുൻപ് 9 പേരെ തുമ്പിക്കൈയിൽ കുരുക്കിയ ‘തലതീനി പാറു’ എത്തി, ഒരു നാട് മുഴുവൻ ഭീതിയോടെ നോക്കിയ തന്നെ ഇന്നുകാണുന്ന ‘വെൺമണി പാറു’വാക്കിയ തമ്പിയാശാനെ അവസാനമായി ഒരുനോക്ക് കാണാൻ…, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, തുമ്പിക്കൈ കൊണ്ട് പൂവിട്ടു തൊഴുതു, അരമണിക്കൂറോളം ഒരേ നിൽപ് നിന്ന ശേഷം അവൾ തിരിഞ്ഞു നടന്നു
BREAKING NEWS
തീറ്റ കൊടുക്കുന്നതിനിടെ കുങ്കിയാന തിരിഞ്ഞു; കൊമ്പ് തുളച്ചുകയറി രണ്ടാം പാപ്പാന് ശ്വാസകോശത്തിനും കരളിനുമടക്കം ഗുരുതര പരിക്ക്
BREAKING NEWS
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര ഉത്സവം തുടങ്ങിയശേഷം ആന ഇടയുന്നത് ഇത് മൂന്നാം തവണ… ആന ഇടഞ്ഞ് തളച്ചിരുന്ന തെങ്ങടക്കം പിഴുത് മറിച്ചിട്ടു, കഴിഞ്ഞ ദിവസം പാപ്പാനെ ചവിട്ടിക്കൊന്നതും ഇതേ ക്ഷേത്രത്തിലെത്തിച്ച ആന, പിറ്റേദിവസമെത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ കുത്താൻ ഓടിച്ചു
BREAKING NEWS
തിടമ്പേറ്റുന്നതിനിടെ യുവാവിന്റെ കാലിൽ തൂക്കി തലകീഴായി ഉയർത്തി നിലത്തേക്കെറിഞ്ഞ് ആന, വീണ്ടും ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു പാപ്പാൻമാർ ആനയുടെ ശ്രദ്ധതിരിച്ചതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്
BREAKING NEWS
കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിനെത്തിച്ച ആനകൾ ഇടഞ്ഞു, പരസ്പരം കൊമ്പുകോർത്തു; ആനകളെ തളച്ചു