BREAKING NEWS അടിച്ചുമാറ്റിയ സ്വർണം കൊണ്ട് വിവാഹം നടത്താനാൻ പോറ്റി..!! ‘ഞാൻ ഉണ്ണികൃഷ്ണൻ പോറ്റി, ശബരിമലയിലെ സ്വർണപ്പണികൾ പൂർത്തിയാക്കിയശേഷവും എന്റെ പക്കൽ കുറച്ച് സ്വർണമുണ്ട്, ഒരു പെൺകുട്ടിയുടെ വിവാഹം നടത്താൻ ആഗ്രഹിക്കുന്നു, താങ്കളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കണം’… പുതിയ വിവരങ്ങൾ പുറത്ത്.. by pathram desk 5 October 7, 2025