BREAKING NEWS യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക by Pathram Desk 7 September 3, 2026
BREAKING NEWS സമുദ്രനിരപ്പിൽ നിന്ന് 7,200 മീറ്ററിലധികം ഉയരത്തിലുള്ള ലാങ്ടാങ് ലിരുങ് കൊടുമുടിക്ക് സമീപത്തുനിന്നുള്ള മലഞ്ചെരിവിൽ നിന്ന് പാറയും ഹിമവുമടക്കം മലയുടെ ഒരു ഭാഗം അടർന്നുവീഴുന്നു… പിന്നാലെ ആകാശത്തേക്ക് വൻതോതിൽ ഉയരുന്ന പൊടിപടലങ്ങൾ!! നേപ്പാൾ പ്രളയത്തിന് കാരണമായ ഹിമാനി തകർച്ച ക്യാമറയിൽ- വീഡിയോ by pathram desk 5 August 31, 2026
BREAKING NEWS ദക്ഷിണ കൊറിയൻ തന്ത്രങ്ങൾ ചോർത്താൻ ഡ്രോൺ? ഗ്രൂപ്പ് എയിൽ മെക്‌സിക്കോ- ദക്ഷിണ കൊറിയ മത്സരം നിർണായകം, ദക്ഷിണകൊറിയയുടെ ടാക്റ്റിക്കൽ പരിശീലനത്തിന് തൊട്ടുമുൻപ് ക്യാമ്പിന് മുകളിൽ വട്ടമിട്ട് പറന്ന് ഡ്രോൺ, മെക്സിക്കൻ സൈന്യം ഡ്രോൺ വെടിവെച്ചിട്ടു!! ദുരൂഹത by pathram desk 5 June 18, 2026
BREAKING NEWS ഇറാന്റെ ആക്രമണത്തിൽ കടലിൽ തകർന്നുവീണ അപ്പാച്ചി ഹെലികോപ്റ്ററിലെ ക്രൂവിനെ രക്ഷപ്പെടുത്തിയത് ഇന്ത്യക്കാരന്റെ ഡ്രോൺ, രണ്ടു മണിക്കൂറോളം കടലിൽ അകപ്പെട്ട ക്രൂ അംഗങ്ങളെ കരയ്ക്കെത്തിച്ചത് സാരോണിക് ടെക്നോളജീസ് നിർമ്മിച്ച ‘കോർസയർ’ by pathram desk 5 June 11, 2026
BREAKING NEWS കുവൈറ്റ് വിമാനത്താവളം ഉന്നമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം; വൻ നാശനഷ്ടം, നിരവധി പേർക്ക് പരിക്ക്; വിമാന സർവ്വീസുകൾ റദ്ദാക്കി; കോഴിക്കോട്ടുനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് പാതിവഴിയിൽ തിരിച്ചുവിട്ടു by Pathram Desk 7 June 3, 2026