Tag: death threat
BREAKING NEWS
കവർച്ചാക്കേസിൽ ജാമ്യത്തിലിറങ്ങി, പിന്നാലെ അൻവർ സാദത്ത് എംഎൽഎയ്ക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി; പ്രതിക്കെതിരെ കേസ്
BREAKING NEWS
പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിൽ വധഭീഷണി; പരപ്പനങ്ങാടി സ്വദേശിക്കെതിരെ കേസ്, കമന്റിട്ടവരും നിരീക്ഷണത്തിൽ
BREAKING NEWS
കൊളംബിയയിൽ മറ്റൊരു കൊലവിളി!! ലോകകപ്പ് പ്രീക്വാർട്ടറിൽ സ്വിറ്റ്സർലാൻഡിന് എതിരെ ഗോൾ നേടാനുള്ള സുവർണാവസരം നഷ്ടമാക്കി, ജാമിൻട്ടൻ കാമ്പാസിന് വധഭീഷണി, താരം ഒളിവിൽ… 1994ൽ സെൽഫ് ഗോൾ നേടിയ ആന്ദ്രേ എസ്കോബാറിനെ വീട്ടിലെത്തി കൊലപ്പെടുത്തിയതും കൊളംബിയയിൽ തന്നെ
BREAKING NEWS
‘ഒരു ജോലി ശരിയാക്കി തരുമോ?‘ ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് ഒരു കോൾ; ഇല്ലെന്ന് അറിയിച്ചതിനു പിന്നാലെ പച്ചത്തെറിവിളിയും വധഭീഷണിയും; അതിനിടെ കഴക്കൂട്ടം എംഎൽഎയുടെ ഫോൺ നമ്പറും ആവശ്യപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു
BREAKING NEWS
‘ഓസ്ട്രേലിയയിലെത്തിയാൽ മരണമായിരിക്കും ഫലം; ആ സ്റ്റേഡിയം അടച്ചിടുന്നതാണ് നല്ലത്‘- നരേന്ദ്ര മോദിയ്ക്ക് വധഭീഷണി; ജൂലൈ എട്ടിന് സന്ദർശനം നടക്കാനിരിക്കെ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി; മെസേജിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം