Tag: Crime News
BREAKING NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, വീണ്ടും അതിക്രമ ശ്രമം; പ്രതിക്ക് 13 വർഷം കഠിനതടവും 50,000 രൂപ പിഴയും; പിഴയൊടുക്കിയില്ലെങ്കിൽ അഞ്ച് മാസം അധിക കഠിനതടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവ്
BREAKING NEWS
പ്രണയത്തിൽ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിൽ കയറി ആക്രമിച്ചു, ഫോൺ തകർത്തു; യുവാവിനെതിരെ കേസ്
BREAKING NEWS
അയൽവാസിയെ അസഭ്യം പറഞ്ഞ കേസിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി; ഓഫീസർക്ക് നേരെ തെറിയും ഭീഷണിയും; വനിതാ പോലീസിന് പരിക്ക്; ഹണി ട്രാപ്പ് കേസുകളിലെ പ്രതികളായ അമ്മയും മകളും അറസ്റ്റിൽ
BREAKING NEWS
കോഴിക്കോട് കുന്ദമംഗലത്ത് എംഡിഎംഎയുമായി 25കാരൻ പിടിയിൽ; മുമ്പ് സമാന കേസിൽ കാപ്പ ചുമത്തപ്പെട്ടയാളാൾ; ജാമ്യത്തിലിറങ്ങിയുടൻ വീണ്ടും മാരകലഹരി വസ്തു വില്പന; പ്രതിയിൽ നിന്നും കൂടുതൽ ലഹരി ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി പോലീസ്
BREAKING NEWS
വാടാനപ്പള്ളിയിൽ ഗുണ്ടാനേതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം; വാരിയെല്ല് തകർന്നു, ജനനേന്ദ്രിയത്തിലും ഗുരുതരപരിക്ക്; മൂന്ന് പേർ പിടിയിൽ, രണ്ടുപേർക്കായി തിരച്ചിൽ