Tag: Crime News
BREAKING NEWS
മക്കൾക്ക് പുനർജന്മത്തിൽ വിശ്വാസം, 2022ൽ മരിച്ച 78കാരന്റെ മൃതദേഹം മാസം ഒന്നരലക്ഷം ചെലവഴിച്ച് നാലുവർഷം ഫ്രീസറിൽ സൂക്ഷിച്ചു! ദുർഗന്ധത്തെ തുടർന്ന് പ്രദേശവാസികൾ പരാതി നല്കിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്
BREAKING NEWS
പ്രണയത്തിലായിരുന്ന കല്യാണിയെ ഷാഫി കൊന്നത് കുട്ടിയെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്; ഇറച്ചിക്കത്തികൊണ്ട് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; 35 കാരിയെ തിരിച്ചറിഞ്ഞത് ശരീരത്തിലെ ടാറ്റൂ കണ്ട്
BREAKING NEWS
ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ച; ‘ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം’ സംശയം, പുലർച്ചെ 2 മണിക്ക് കൊലപാതകം, അടുക്കളയിൽ നിന്നും കത്തിയെടുത്ത് പത്തോളം തവണ കുത്തി; കോതമംഗലത്ത് 61കാരിയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
BREAKING NEWS
വാക്കേറ്റം, 31കാരിയായ ഗർഭിണിയെ മർദിച്ച് ബോധരഹിതയാക്കി; മരിച്ചെന്ന് കരുതി 275 കിലോമീറ്റർ സഞ്ചരിച്ച് പെട്രോളൊഴിച്ച് കത്തിച്ചു, രണ്ട് സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ
BREAKING NEWS
കുട്ടികൾക്ക് ഡാൻസ് കളിക്കാനായി നൽകിയിരുന്ന ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതിനെച്ചൊല്ലി തർക്കം; കുടുംബത്തിലെ നാലുപേരെ മർദിച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമം, പ്രതി പിടിയിൽ