Tag: crime
BREAKING NEWS
വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി വിവാഹം കഴിച്ചു, ഭർതൃ വീട്ടുകാരെ തല്ലിച്ചതച്ച് യുവതിയെ മണ്ണിലൂടെ വലിച്ചിഴച്ച് കുടുംബം, ആക്രമണം മുളകുപൊടി എറിഞ്ഞ ശേഷം, കാറിൽ കയറാൻ വിസമ്മതിച്ച യുവതിയെ കൊടൂരമായി മർദിച്ചു
BREAKING NEWS
ശരിക്കും സർപ്രൈസായി!!! യുവതിക്ക് പിറന്നാൾ സർപ്രൈസ് കൊടുക്കാൻ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഹെഡ്ക്വാര്‍ട്ടേഴ്‌സിൽ അതിക്രമിച്ചു കയറി, പൊലീസ് വാഹനത്തിന് മുമ്പിൽ വച്ച് ഫോട്ടോയെടുപ്പം കേക്ക് മുറിക്കലും, യുവാക്കൾക്കെതിരെ കേസ്
BREAKING NEWS
കുവൈറ്റ് ബാങ്കിനെ അടിമുടി പറ്റിച്ച് മലയാളികൾ, 806 പേർ 270 കോടിയോളം ലോണെടുത്ത് മുങ്ങി, ഭൂരിഭാഗം പേരും കോട്ടയം സ്വദേശികൾ
BREAKING NEWS
കണ്ണില്ലാ ക്രൂരത… നവജാത ശിശുവിനെ വായിൽ കല്ല് നിറച്ച് ചുണ്ടുകൾ പശ കൊണ്ട് ഒട്ടിച്ച് വനത്തിൽ ഉപേക്ഷിച്ചു, കാൽത്തുടയിലും പശയുടെ പാടുകൾ, കുഞ്ഞിന്റെ നില അതീവ ഗുരുതരം
BREAKING NEWS
വാഹനം പതിയെ ഓടിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, യുവാവിന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞ് ഗുണ്ടാസംഘം, റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചുതകർത്തു, പിന്നാലെ പഴം പഴുത്തില്ലെന്ന് പറഞ്ഞ കടയുടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു