Tag: crime
BREAKING NEWS
തന്റെ സഹോദരൻ ഒരു ലോക്കോ പൈലറ്റാണ്, തങ്ങൾക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്യാം, തങ്ങളുടെ ജാതിക്കാരനാണെങ്കിൽ പ്രശ്നമുണ്ടാക്കില്ലായിരുന്നു, എസി കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്ക് നേരെ ജാതി നടത്തി അമ്മയും മകളും
BREAKING NEWS
മുസ്‌ലിം ഭീകരവാദിയെന്ന് അധിക്ഷേപിച്ച് മലയാളത്തിൽ വീട്ടുകാരെ തെറിവിളിച്ചു, ടാക്സി ഡ്രൈവർക്കെതിരെ വർഗീയ പരാമർശം നടത്തിയ മലയാള നടനും സുഹൃത്തുക്കൾക്കുമെതിരെ കേസ്
BREAKING NEWS
മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം, 26 കാരിയെ ശ്വാസം മുട്ടിച്ചുകൊന്ന് ഭർത്താവ്, വിവാഹം കഴിഞ്ഞത് ഒന്നര വർഷം മുമ്പ്
BREAKING NEWS
വൈദ്യനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, രോഗം ഭേദമാക്കാമെന്ന് ഉറപ്പുനൽകി ക്ലിനിക്കിൽ എത്തിച്ചു, പിന്നാലെ ക്രൂര പീഡനം, 25 കാരിയെ പീഡിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
BREAKING NEWS
മോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വലിച്ചിഴച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോയി, ലൈംഗികമായി ഉപയോഗിച്ചു, 25 കാരൻ അറസ്റ്റിൽ, പിടിയിലായത് ഒരു വർഷത്തിനു ശേഷം, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ