Tag: crime
BREAKING NEWS
സ്കാനിങ്ങിനു മുൻപ് മരുന്ന് കുത്തിവച്ചത് രണ്ട് തവണ, എംആർഐ സ്കാനിങ് കഴിഞ്ഞതിന് പിന്നാലെ ആറു വയസുകാരന് ഉണര്ന്നില്ല, ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവന് നഷ്ടമായി, ജീവനക്കാരുടെ അശ്രദ്ധയെന്ന് കുടുംബം, സ്കാനിങ് സെന്റര് പൂട്ടിച്ച് നാട്ടുകാര്
BREAKING NEWS
പട്ടികജാതി വിഭാഗത്തിൽപ്പെട്ട നീ എന്തിന് ഈ ജോലിക്ക് അപേക്ഷിച്ചു ?? നീ പാകം ചെയ്യുന്ന ഭക്ഷണം കുട്ടികള് കഴിച്ചാല് ദൈവകോപമുണ്ടാകും, പട്ടിക ജാതിക്കാരിയായ അങ്കണവാടി ജീവനക്കാരിയെ ഭീഷണിപ്പെടുത്തി ഉയര്ന്ന സമുദായക്കാര്, മാസങ്ങളായി കുട്ടികളെ അയച്ചില്ല, സര്ക്കാര് ജോലി ലഭിച്ചതിലുള്ള അസൂയയെന്ന് കുടുംബം
BREAKING NEWS
മകളുടെ വിവാഹത്തിന് ദിവസങ്ങള്ക്ക് മുമ്പ് പ്രതിശ്രുത വരനൊപ്പം ഒളിച്ചോടി, പത്തുമാസങ്ങള്ക്കിപ്പുറം ഒളിച്ചോടിയത് സഹോദരീ ഭര്ത്താവിനൊപ്പം, 43 കാരിക്കെതിരെ പരാതിയുമായി ഭര്ത്താവ്, പണവും ആഭരണവും കവര്ന്നെന്നും ആരോപണം
BREAKING NEWS
വിദ്യാര്ഥികളെ പൊരിവെയിലത്ത് ടിപ്പറിലും ട്രക്കിലും കയറ്റി വിനോദയാത്രയ്ക്ക് കൊണ്ടുപോയി, തിരിച്ചെത്തിച്ചതും അതേ വാഹനത്തില്, യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ല, പ്രധാനാധ്യാപകന് സസ്പെന്ഷന്
BREAKING NEWS
22 കാരനെ ലഹരി കലർന്ന വെള്ളം നൽകി മയക്കി, പിന്നാലെ മറ്റൊരു ഗ്രാമത്തിലെത്തിച്ച് വിവാഹം കഴിപ്പിച്ചു, ബോധം വന്ന് നിലവിളിച്ചപ്പോള് വിവാഹ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി, രണ്ടു ദിവസം മുറിയില് പൂട്ടിയിട്ടു, പരാതിയുമായി കുടുംബം