Tag: crime
BREAKING NEWS
വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പക, സിപിഎം വിമര്ശകന് വി എസ് അനില്കുമാറിന്റെ വീടിന് മുമ്പില് റീത്ത്, അന്വേഷണവുമായി പൊലീസ്
BREAKING NEWS
ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് വെള്ളം നിറച്ച വീപ്പയില് മുക്കി കൊന്നു, ഒരു രാത്രി മുഴുവന് മൃതദേഹം മുറിയില് സൂക്ഷിച്ചു, അയല്വാസിയായ യുവാവ് പിടിയില്
BREAKING NEWS
തെരുവില് ഭക്ഷണശാല തുടങ്ങാന് പണമില്ല, 43113 രൂപയ്ക്ക് നവജാത ശിശുവിനെ വില്ക്കാന് ശ്രമിച്ച് മാതാപിതാക്കള്, കുഞ്ഞിനെ വാങ്ങാന് വേഷം മാറിയെത്തി പൊലീസുകാര്, 19കാരനും 22 കാരിയും അറസ്റ്റില്
BREAKING NEWS
കുടുംബ വഴക്കിനിടെ മരിക്കാനായി കുട്ടിയെയും പിടിച്ച് പുറത്തിറങ്ങി, പിന്നാലെ അഞ്ചുവയസുകാരിയെ കനാലിലേക്ക് എറിഞ്ഞ് പിതാവ്, കുട്ടിയെ രക്ഷിച്ചത് തടിച്ചുകൂടിയ നാട്ടുകാര്, 41 കാരന് അറസ്റ്റില്
BREAKING NEWS
ഭക്ഷണം നല്കാന് വൈകി, വെള്ളം നിറച്ച സ്റ്റീല് ജഗ്ഗ് കൊണ്ട് ഹോട്ടല് ജീവനക്കാരനെ അടിച്ചിട്ടു, ദേഹമാസകലം മര്ദനം, പിന്നാലെ ഹോട്ടലിന്റെ ചില്ല് എറിഞ്ഞു തകര്ത്തു, കാല്നട യാത്രക്കാരിക്ക് പരിക്ക്