BREAKING NEWS സിവിൽ പൊലീസ് ഓഫിസർ പി. ദിവ്യശ്രീ വധക്കേസ്: ‘അപൂർവങ്ങളിൽ അപൂർവമായ സംഭവ‘മെന്ന് കോടതി; കൃത്യം നടത്തിയ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും by Pathram Desk 7 April 10, 2026