Tag: CPM
BREAKING NEWS
തിരുവനന്തപുരം കോർപ്പറേഷനിൽ പൊരിഞ്ഞ അടി;കൗൺസിലർമാർക്കും വനിതാ പൊലീസുകാരിക്കും പരിക്ക്
BREAKING NEWS
‘സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ല; കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ തോൽവി പഠിക്കണം; ഉറച്ച് നിന്നവർ പോലും ഇടതുപക്ഷത്ത് നിന്ന് മാറി; നേതാക്കളും പ്രവർത്തകരും ഭാഷാശൈലിയും പെരുമാറ്റവും ജീവിത രീതിയും പരിശോധിക്കണം; ശൈലിമാറ്റം അനിവാര്യം‘- കെകെ ശൈലജ
BREAKING NEWS
‘ഇനി ഞാൻ സഹയാത്രികനല്ല; പാർട്ടിയുടെ ഭാഗം; സമൃദ്ധ കാലത്ത് പാർട്ടിയിൽ ചേരാൻ ഒരുപാടുപേർ കാണും; പ്രസ്ഥാനം പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ സഖാക്കൾക്കൊപ്പം നിൽക്കാതെ മാറി നിന്നാൽ അത് കൊടിയ അപരാധം‘: സിപിഎം അംഗത്വമെടുത്ത് ജലീലും ഭാര്യയും
BREAKING NEWS
‘അന്ന് കന്റോൺമെന്റ് ഹൗസിൽനിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ വന്ന് സമരം ചെയ്ത സതീശൻ ഇന്ന് മൗനി; വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണയാണ് കേന്ദ്രം ഇന്ധന വില വർദ്ധിപ്പിച്ചത്‘- ജൂൺ നാലിന് ജനകീയ പ്രക്ഷോഭം പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി
BREAKING NEWS
‘മനുഷ്യരോട് എങ്ങനെ പെരുമാറേണ്ടതെങ്ങനെയെന്ന് മുതിർന്ന നേതാക്കൾ മറന്നു പോയി; നല്ല പെരുമാറ്റം സംബന്ധിച്ച് കൗൺസലിംഗ് നൽകണം‘- നേതൃത്വത്തോടുള്ള അമർഷം പ്രകടമാക്കി ലോക്കൽ കമ്മിറ്റി യോഗം