Tag: cpim

BREAKING NEWS
“വെള്ളാപ്പള്ളി കുമാരനാശാനെക്കാൾ കേമനാണെന്ന പിണറായിയുടെ പ്രസംഗം അസംബന്ധം”, ബിജെപിയുടെ സ്ഥാനാർഥിയാകാൻ പോയ ജില്ലാ കമ്മിറ്റി അംഗത്തെ പാര്‍ട്ടി സംരക്ഷിച്ചു, വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രചരണം എതിര്‍ക്കാത്തത് തെറ്റായിപ്പോയെന്ന് വാസവന്‍
23 May 2026 1 min read
BREAKING NEWS
“കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം, ഇല്ലെങ്കിൽ പാർട്ടിയുടെ അന്ത്യം കാണും”, കെ കെ രാഗേഷ്, നേതാക്കളുടെ പെട്ടി തൂങ്ങിവന്ന അമൂൽ ബേബി, എം.വി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുമെന്ന് തൃക്കരിപ്പൂർ ഏരിയ കമ്മറ്റി
23 May 2026 1 min read
BREAKING NEWS
പിണറായി വിജയന്റെ വൺമാൻഷോ പാര്‍ട്ടിയെ തകര്‍ത്തു, പിണറായി തീരുമാനിക്കുന്നത് പാർട്ടി തീരുമാനമായി മാറി, ഇയാള്‍ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളത്? പ്രായപരിധിയിൽ എന്തിന് ഇളവ് നൽകി?? രൂക്ഷവിമര്‍ശനവുമായി പ്രവര്‍ത്തകര്‍
20 May 2026 1 min read
BREAKING NEWS
ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് എം വി ഗോവിന്ദന്റെ സംസാരം, ജനങ്ങളെ ശത്രുക്കളായി കാണുന്ന രീതിയാണ് നേതാക്കന്‍മാര്‍ക്ക്, പാർട്ടിയില്‍ തമ്പ്രാക്കന്മാർ, അടിയാന്മാർ നിലപാട്, പിണറായി പ്രതിപക്ഷസ്ഥാനം ഒഴിയണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നു
19 May 2026 1 min read
BREAKING NEWS
61 വയസ്സുള്ള മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോള്‍ 80 കഴിഞ്ഞ പിണറായി പ്രതിപക്ഷ നേതാവായി വേണ്ട, എം.വി ഗോവിന്ദൻ സ്ഥാനം ഒഴിയണം, ഭരണവിരുദ്ധ തരംഗമല്ല, കേരളം മുഴുവന്‍ പിണറായി– ഗോവിന്ദൻ വിരുദ്ധ തരംഗം, സിപിഎമ്മിൽ രൂക്ഷ വിമർശനം
17 May 2026 1 min read
1 2 … 6 7 8 9 10 … 22 23