Social icon element need JNews Essential plugin to be activated.

Tag: cpim

പണി പാളി… നിലപാട് മാറ്റുന്നു, സിപിഎം ഇന്ന് കണക്കുകൾ പുറത്തുവിട്ടേക്കും, തീരുമാനം കുഞ്ഞിക്കൃഷ്ണന്റെ ആരോപണം പൊതുസമൂഹത്തിലും പാർട്ടി അണികൾക്കിടയിലും ചർച്ചയായ സാഹചര്യത്തിൽ
മുതലാളി സ്നേഹത്തിന്റെ മുതലക്കണ്ണീരുമായി സിപിഎം!! സി ജെ റോയിയെ അനുസ്മരിക്കുമ്പോൾ സിപിഎമ്മിന് ആന്തൂർ സാജനെ മറക്കാനാവുമോ? ഞാൻ ചെയർപേഴ്സണായിരിക്കുന്നിടത്തോളം അനുമതി ലഭിക്കില്ല എന്നു പറഞ്ഞ് ആത്മഹത്യയിലേക്കു തള്ളി വിട്ട എൻആർഐ വ്യവസായിയെ
ആ പരിപ്പ് ഈ കലത്തിൽ വേവൂല സാറേ.. നേമത്ത് മത്സരിക്കാൻ തയാറാണോ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വി ശിവൻകുട്ടി!! വിദ്യാഭ്യാസ മന്ത്രിക്കെതിരെ മത്സരിക്കാൻ ഞാൻ ആളല്ല, ശിവൻകുട്ടി സംസ്‌കാരവും നിലവാരവും ഉള്ളയാളാണ്, അദ്ദേഹത്തോട് മറുപടി പറയാനില്ല, അദ്ദേഹത്തിന്റെയത്ര സംസ്‌കാരവും നിലവാരവും നമുക്കില്ലേ… വിഡി സതീശൻ
‘എംഎൽഎ ഓഫീസിലേക്ക് മാർച്ചുമായി വന്നാൽ കയ്യുംകെട്ടി നോക്കി നിൽക്കില്ല, ഇന്നത്തേത് സാമ്പിൾ വെടിക്കെട്ട്, ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടുകൊണ്ട് ചെങ്കൊടിക്ക് നേരെ വന്നാൽ നിവർന്ന് പോകില്ല, പാർട്ടിയെ വെല്ലുവിളിക്കാൻ മുന്നോട്ട് വന്നാൽ അത് നല്ലതിനാകില്ല, തടി കേടാക്കേണ്ടി വരും’- നടുറോഡിൽ സിപിഎം നേതാവിന്റെ ഭീഷണി
Page 10 of 21 1 … 9 10 11 … 21