Social icon element need JNews Essential plugin to be activated.

Tag: cpim

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയുണ്ടാക്കിയത്  ഗോവിന്ദന്റെ ശൈലി,  പാർട്ടിയിലും മുന്നണിയിലും വിള്ളലുണ്ടാക്കി, പരാജയത്തിന് പിണറായി വിജയനും ഉത്തരവാദി, ഇരവരും ചേർന്നുള്ള  കോക്കസാണ് പാര്‍ട്ടിയെ നയിക്കുന്നത്, വിമര്‍ശനം ശക്തം
61 വയസ്സുള്ള മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോള്‍ 80 കഴിഞ്ഞ പിണറായി പ്രതിപക്ഷ നേതാവായി വേണ്ട,  എം.വി ഗോവിന്ദൻ സ്ഥാനം ഒഴിയണം,  ഭരണവിരുദ്ധ തരംഗമല്ല,  കേരളം മുഴുവന്‍ പിണറായി– ഗോവിന്ദൻ വിരുദ്ധ തരംഗം, സിപിഎമ്മിൽ രൂക്ഷ വിമർശനം
കിട്ടിയത് 2.64 കോടി, കൊടുക്കാനുള്ളത് 4.35 കോടി രൂപ…അയ്യപ്പ സം​ഗമത്തിന്റെ തലേന്നെത്തിയ മുഖ്യമന്ത്രിക്ക് കിടക്കാൻ കട്ടിലും മെത്തയും വാങ്ങിയ വകയിൽ ഒരു ലക്ഷം, വാട്ടർടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാൻ 4.8 ലക്ഷം രൂപ!! പക്ഷെ ഈ വാട്ടർ ടാങ്ക് നിലവിൽ കാണാനില്ല…മെത്തകൾ 150… അതിൽ 50 എണ്ണം ആവിയായി, ഉപഹാരമായി നൽകിയ അയ്യപ്പവിഗ്രഹങ്ങൾ വാങ്ങിയ ബില്ലുകൾ കൃത്യമല്ല, പല സാധനങ്ങൾക്കും ബില്ല് നഹി…
ഫലം വന്നപ്പോൾ തളർന്നുപോയി… പരാജയത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായും എംവി ഗോവിന്ദനാണ്, പുറത്തുനിന്ന്‌ വന്നയാൾ പിടിച്ചെടുത്തില്ലേ, സഹിക്കാൻ പറ്റുന്നില്ല, നേതൃത്വത്തിനെതിരെ ചോദ്യശരങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍
Page 6 of 21 1 … 5 6 7 … 21