Tag: cpim
BREAKING NEWS
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെപറ്റി അവസാന വാക്ക് പറയാൻ പിണറായി വിജയൻ ആരാണ്? അത് സിപിഎമ്മിന്റെ കയ്യിലിരിക്കുന്ന അവകാശമല്ല, തരില്ലെന്ന് പറയാൻ പിണറായിക്ക് എന്തു കാര്യം? പദവി നൽകാൻ സാധ്യമല്ലെന്നു പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല… സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സിപിഐ
BREAKING NEWS
പയ്യന്നൂരില്‍ ഏരിയാ കമ്മിറ്റി പിരിച്ചുവിടാനൊരുങ്ങി സിപിഐ(എം), നടപടി ഫണ്ട് തട്ടിപ്പ് ആരോപണത്തിനു പിന്നാലെ
BREAKING NEWS
‘മുസ്ലിം ലീഗിൽ നിന്ന് ‘മുസ്ലിം’ എന്ന വാക്ക് ഒഴിവാക്കുന്നതാണ് നല്ലത്; അത് ഒരു ലിമിറ്റഡ് കമ്പനി മാത്രമായി മാറിയിരിക്കുകയാണ്‘- പി. രാജീവ്
BREAKING NEWS
“ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികള്‍”, ജി. സുധാകരനാണെങ്കില്‍ ധിക്കാരി, തന്നേക്കാൾ നാലിരട്ടി പ്രായമുള്ള സഖാക്കളോട് അദ്ദേഹം പെരുമാറിയ രീതി കണ്ട് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്, പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റി- രൂക്ഷ വിമർശനവുമായി പാലൊളി മുഹമ്മദ് കുട്ടി
BREAKING NEWS
സുധാകരന്റെ നാവ് ആണിയടിച്ച് ഉറപ്പിക്കേണ്ടിവരും, സിപിഎം നേതാക്കൾക്കെതിരേ അധിക്ഷേപം തുടർന്നാൽ എംഎൽഎ എന്നൊന്നും നോക്കാതെ ജനങ്ങൾ കൈകാര്യം ചെയ്യും, സിപിഎമ്മിന്റെ പേരിൽ കൈപ്പറ്റുന്ന പെൻഷൻ പണംപറ്റി ചൊറിത്തവളയെപ്പോലെ കരയുകയാണിപ്പോൾ- ജി സുധാകരനെതിരെ ആക്ഷേപവുമായി സിപിഎം