Social icon element need JNews Essential plugin to be activated.

Tag: cpim

കൂട്ടിയും കിഴിച്ചും നോക്കിയിട്ടും കണക്കൊന്നും അങ്ങട് ശരിയാവുന്നില്ലല്ലോ സഖാവേ… ഇന്ദിരാ​ഗാന്ധിയെ തോൽപിച്ചത് ഏതോ ഒരു രാജ് നാരായണൻ അല്ല ​ഗോ​പൻ സഖാവേ… സ്വാതന്ത്ര്യ സമര സേനാനിയും രണ്ടു തവണ രാജ്യസഭ എംപിയുമായിരുന്ന രാജ് നാരായണൻ ആണ്, തോറ്റത് നാല് ലക്ഷം വോട്ടിനല്ല…ഷൈലജ ടീച്ചറെ രക്ഷിക്കാൻ ഇന്ദിരാ​ഗാന്ധിയെ പറഞ്ഞ് എയറിലായി പികെ ​ഗോപൻ
10 കൊല്ലം മുൻപ് എഴുതിയ മുദ്രാവാക്യമാണെന്നു തോന്നുന്നു, അപ്ഡേഷനില്ല… മരിച്ചു മണ്ണോടു ചേർന്നിട്ടും ഉമ്മൻചാണ്ടിക്ക് പൊറുതി കൊടുക്കാതെയുള്ള മുദ്രാവാക്യങ്ങൾ!! ജീവനക്കാരുടെ സമരം സർക്കാരിനെതിരെ, പക്ഷെ മുദ്രാവാക്യങ്ങൾ കോൺ​ഗ്രസിനും കേന്ദ്രത്തിനുമെതിരെ… എന്ത് മനോ​ഹരമായ ആചാരങ്ങൾ
ആരു ഭരിച്ചാലും മാറനല്ലൂരിൽ ഹാരം മസ്റ്റാ… ഔദ്യോഗിക വാഹനത്തിൽ തൂക്കിയ കാവിഹാരം മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂന്നുമണിക്കൂർ ഇടതു ഉപരോധം, ഒടുവിൽ സമരം അവസാനിപ്പിച്ചത് പോലീസ് സാന്നിധ്യത്തിൽ ഹാരം നീക്കി!! കഴിഞ്ഞ തവണ അധികാരത്തിലേറിയപ്പോൾ ഈ പണി ചെയ്തത് ഇടത് അം​ഗങ്ങൾ
ബിജെപിയെ തറപറ്റിക്കാൻ ഇന്ത്യാ മുന്നണി പാലക്കാടിറങ്ങുമോ? ബിജെപിയെ മാറ്റിനിർത്തുകയാണ് പ്രധാന ലക്ഷ്യം, എല്ലാവരുമായി കൈകോർക്കാൻ കഴിയുമോയെന്ന് അറിയില്ല… ആവശ്യമെങ്കിൽ സ്വതന്ത്രനുമായി സഹകരിക്കും… ഡിസിസി പ്രസിഡന്റ്, എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ല- കോൺ​ഗ്രസ് വിമതൻ, പാലക്കാട് തിരക്കിട്ട രാഷ്‌ട്രീയ കരുനീക്കങ്ങൾ
Page 11 of 21 1 … 10 11 12 … 21