Pathram Online
  • Home
  • NEWS
    316350

    ‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

    316346

    ‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

    316344

    അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

    316340

    മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

    316338

    ഇരകളെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ സമ്മർദ്ദത്തിലാഴ്ത്തി, ക്രിമിനലിനെ പൊതിഞ്ഞ് പിടിച്ച് മുഖം രക്ഷിച്ചു, പിണറായി വിജയൻ പദവിയിലിരുന്നാല്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ല- വി ടി ബല്‍റാം

  • CINEMA
    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

വാസ്തവത്തിൽ ബിജെപിയോടുള്ള സിപിഎമ്മിന്റെ മൃതു സമീപനമാണോ സിപിഐയെ ചൊടിപ്പിക്കുന്നത്? തുടർ ഭരണം സിപിഎമ്മിനെ അഹങ്കാരത്തിന്റെ പരകോടിയിൽ എത്തിച്ചുവെന്ന് സിപിഐ, സിപിഐ വകുപ്പുകൾ പരാജയമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിൽ സിപിഎം

by pathram desk 5
September 11, 2025
A A
വാസ്തവത്തിൽ ബിജെപിയോടുള്ള സിപിഎമ്മിന്റെ മൃതു സമീപനമാണോ സിപിഐയെ ചൊടിപ്പിക്കുന്നത്? തുടർ ഭരണം സിപിഎമ്മിനെ അഹങ്കാരത്തിന്റെ പരകോടിയിൽ എത്തിച്ചുവെന്ന് സിപിഐ, സിപിഐ വകുപ്പുകൾ പരാജയമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിൽ സിപിഎം
Share on WhatsAppShare on FacebookShare on TwitterShare on Telegram

സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. സിപിഎമ്മിന്റെ നയവ്യതിയാനങ്ങളൊട് ഉള്ള എതിർപ്പ് പല സന്ദർഭങ്ങളിലും പ്രകടിപ്പിച്ചിട്ടുള്ള സിപിഐ ഇപ്പോൾ സംസ്ഥാന സമ്മേളനത്തിലും കടുത്ത വിമർശനം ഉയർത്തുകയാണ്. ഒന്നാമത്തെ കാര്യം ബി ജെ പിയോടുള്ള സിപിഎമ്മിന്റെ മൃദുസമീപനത്തെ കുറിച്ചാണ്. നരേന്ദ്ര മോദി സർക്കാരിന്റേത് നവഫാസിസ്റ്റ് ലക്ഷണങ്ങൾ ആണെന്ന സി പി എമ്മിന്റെ പ്രതികരണത്തെ വിമർശിച്ച സിപിഐ, മോഡി സർക്കാർ ഫാസിസ്റ്റ് തന്നെ ആണെന്ന് ഉറപ്പിച്ചു പറയുകയാണ് ചെയ്യുന്നത്.

സിപിഎം കേന്ദ്രകമ്മിറ്റി മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാന ഘടകങ്ങൾക്ക് അയച്ച രഹസ്യ രേഖയിലാണ് മോഡി സർക്കാർ നവ ഫാസിസ്റ്റ് ലക്ഷണങ്ങൾ പ്രകടമാക്കുന്നു എന്ന് പറഞ്ഞത്. രണ്ടു മുൻ പാർട്ടി കോൺഗ്രസുകളിലും ഉണ്ടായിരുന്ന നിലപാട് സിപിഎം തിരുത്തി. സിപിഎമ്മിന്റെ ഈ നിലപാട് മയപ്പെടുത്തലിനെയാണ് സിപിഐ എതി‌ർക്കുന്നത്. നിലപാട് മയപ്പെടുത്തേണ്ട വിധം ഒരു ഭയം സിപിഎമ്മിനുണ്ടെന്നും അവർ കരുതുന്നു, ബിജെപിയോടുള്ള നിലപാടിൽ മാത്രമല്ല വലിയേട്ടൻ ചെറിയേട്ടൻ പാർട്ടികൾ തമ്മിൽ കലഹം നടക്കുന്നത്. എൽഡിഎഫ് ഭരണത്തിലെ പാളിച്ചകളും റിപ്പോർട്ടിൽ തുറന്നു കാട്ടുന്നുണ്ട്. പിണറായി സർക്കാരിന് തിരുത്താൻ ഉണ്ടെന്നാണ് വിമർശനം. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതൽ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് എതിരെയാണ് പ്രധാന വിമർശനം. നാല് വർഷ ബിരുദം നടപ്പിലാക്കിയത്തിലെ പാളിച്ചകൾ, ഗവർണറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉന്നത വിദ്യാഭ്യസ മേഖലയെ നിരന്തര സംഘർഷത്തിലേക്ക് തള്ളിവിട്ടത് തുടങ്ങിയവയെല്ലാം ഉന്നത വിദ്യാഭ്യസവകുപ്പിലെ പോരായ്മകൾ ആയി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് കുറച്ചു കൂടി സംയമനത്തോടെ കൈകാര്യം ചെയ്യപ്പെടണമെന്നാണ് സിപിഐ പറയുന്നത്.

മുന്നണി സംവിധാനത്തിൽ സിപിഐ ഒതുക്കപ്പെടുന്നു എന്ന സങ്കടവും റിപ്പോർട്ട് പങ്കുവെയ്ക്കുന്നുണ്ട്. സിപിഐ കൈകാര്യം ചെയ്യുന്ന കൃഷി വകുപ്പിനും ഭക്ഷ്യവകുപ്പിനും പണം അനുവദിക്കുന്നില്ല എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സിപിഐ വകുപ്പുകൾ പരാജയമാണെന്ന് വരുത്തിത്തീർക്കാനുള്ള സി പി എം താല്പര്യമാണ് ഇതെന്നും വ്യാഖ്യാനമുണ്ട്. എൽ ഡി എഫ് ഭരണത്തിൽ വന്ന ശേഷം സി പി ഐ- സി പി എം തർക്കം ഇത് ആദ്യമായല്ല. പല വിഷയങ്ങളിലും ഇരുകൂട്ടരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാണ്. കാനം രാജേന്ദ്രൻ ജീവിച്ചിരുന്നപ്പോൾ പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഭിന്നിപ്പുകൾ പല വേദികളിലും പരസ്യമായി തന്നെ പറഞ്ഞിരുന്നു.

Related Post

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

October 5, 2026
‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം  ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

October 5, 2026
38 വര്‍ഷം നീണ്ട സ്വത്ത് തര്‍ക്കം, അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊന്ന് ബന്ധുക്കള്‍

അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

October 5, 2026
മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

October 5, 2026

തുടർഭരണം സിപിഎമ്മിനെ അഹങ്കാരത്തിന്റെ പരകോടിയിൽ എത്തിച്ചു എന്ന വിലയിരുത്തലാണ് സി പി ഐ ക്കു പൊതുവെ ഉള്ളത്. ഇത് പ്രാദേശികമായി ഭരണം കയ്യാളുന്ന പല സ്ഥലങ്ങളിലും ഇരുകൂട്ടരും തമ്മിൽ വിയോജിപ്പുകൾ ശക്തമാണ്. നേതൃത്വം ഈ വിഷയങ്ങളിൽ ഇടപെടുന്നില്ല എന്ന പരാതിയും സി പി ഐ പ്രാദേശിക നേതാക്കൾക്കും ജനപ്രതിനിധികൾക്കും ഉണ്ട്. നേതൃത്വം സി പി എമ്മിനോട് സമരസപ്പെടുകയും അവർ നൽകുന്ന സ്ഥാനങ്ങൾ കൊണ്ട് തൃപ്തിപ്പെടുകയുമാണ് ചെയ്യുന്നതെന്നും വാദമുണ്ട്. ഇതിലെ അമർഷം ജില്ലാ സമ്മേളനങ്ങളിൽ പ്രകടമായിരുന്നു. ഈ വികാരം ഉൾക്കൊണ്ടുള്ള റിപ്പോർട്ട് ആണ് അവതരിപ്പിക്കപ്പെടുന്നത്.

സ​മ​ഗ്ര ഭൂ​പ​രി​ഷ്ക​ര​ണ​ത്തി​​​​ന്റെ 50ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ മുഖ്യമന്ത്രി പിണറായി വിജയൻ മുൻ മുഖ്യമന്ത്രിയും സിപിഐ നേതാവുമായ സി അച്യുതമേനോന്റെ പടം ഒഴിവാക്കിയത് സി പി ഐ യുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. 1957 ൽ ഭൂപരിഷ്ക്കരണ കമ്മിറ്റിയുടെ കൺവീനർ അച്യുത മേനോൻ ആയിരുന്നു. നിയമം നടപ്പിലാക്കുമ്പോൾ മുഖ്യമന്ത്രിയും സി അച്യുതമേനോൻ ആയിരുന്നു. യാഥാർഥ്യങ്ങൾ ഇങ്ങനെ ആയിരിക്കെ നിയമനിർമ്മാണത്തിൽ ഇഎംസിന്റെയും കെആർ ഗൗരിയമ്മയുടെയും പങ്കും ഭൂമിക്ക് വേണ്ടി എകെജി നടത്തിയ പ്രക്ഷോഭവും ആലപ്പുഴയിലെ മഹാസമ്മേളനവും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർഷികാഘോഷത്തിൽ സംസാരിച്ചത്. ഇത് സിപിഐ യുടെ കടുത്ത വിയോജിപ്പിനു കാരണമായിരുന്നു.

Tags: congresscpicpim
SendShareTweetShare

pathram desk 5

Next Post
പൊതു പരിപാടിക്കിടെ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞു, പിന്നാലെ ഹൃദയാഘാതം, ഡോ. എം.കെ.മുനീർ ആശുപത്രിയിൽ, ആരോ​ഗ്യ സ്ഥിതിയിൽ പുരോ​ഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

സാമൂഹിക സംരംഭകർക്ക് കൈത്താങ്ങായി ഐഐടി പാലക്കാടും ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും; ധാരണാപത്രത്തിൽ ഒപ്പ് വെച്ചു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.