BREAKING NEWS വധു കാമുകന്റെ കടംവീട്ടാൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊന്ന് ശരീരം വെട്ടി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ നിറച്ച പ്രിയ സേഠ്, വരൻ കാമുകിയുടെ നിർദേശം അനുസരിച്ച് ഭർത്താവിനേയും മക്കളേയുമടക്കം 5 പേരെ തട്ടിയ ഹനുമാൻ പ്രസാദ്!! ആറുമാസത്തെ പ്രണയം പൂവിടാൻ 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി… സിനിമാക്കഥയെ വെല്ലുന്ന വിവാഹം നടക്കുന്നത് അൽവാറിൽ by pathram desk 5 January 23, 2026
BREAKING NEWS തെളിവെടുപ്പിനായി രാഹുലിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണം, ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുണ്ട്, അന്വേഷണ സംഘം കോടതിയിൽ!! ബലാത്സംഗ കേസിൽ രാഹുലിന് ഇന്ന് നിർണായക ദിനം, ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും പരിഗണിക്കും by pathram desk 5 January 13, 2026
BREAKING NEWS ജാമ്യാപേക്ഷയിൽ ഉത്തരവ് ഉണ്ടാകുന്നതുവരെ നിർബന്ധിത നിയമനടപടികൾ പാടില്ല- കോടതി, രണ്ടാം കേസിലും രാഹുലിന് താത്കാലികാശ്വാസം, വിധി ബുധനാഴ്ച by pathram desk 5 December 8, 2025
BREAKING NEWS കോടതി നടപടിയുണ്ടായാൽ പാർട്ടിയിൽ നിന്ന് പുറത്ത്, എംഎൽഎ സ്ഥാനവും തെറിക്കും!! ജാമ്യഹർജിയിലെ വാദം അടച്ചിട്ട കോടതി മുറിയിൽ ആരംഭിച്ചു, തീരുമാനം നിർണായകം by pathram desk 5 December 3, 2025
BREAKING NEWS ലാപ്ടോപ്പിൽ യുവതിയെ അപമാനിക്കും വിധം വീഡിയോ, സ്ഥിരം കുറ്റക്കാരൻ- പ്രോസിക്യൂഷൻ!! പോലീസ് ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങൾ അവഗണിക്കാനാകില്ല, അന്വേഷണം പ്രാഥമിക ഘട്ടത്തിൽ, ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും!! രാഹുൽ ഈശ്വർ ഡിസംബർ 15വരെ റിമാൻഡിൽ, ജയിലിൽ നിരാഹാരമിരിക്കും, കേസിനെ നിയമപരമായി നേരിടും- രാഹുൽ ഈശ്വർ by pathram desk 5 December 1, 2025