BREAKING NEWS മറഞ്ഞിരുന്ന് കരുനീക്കം!! ഹാഷ് വാല്യൂ സർട്ടിഫിക്കറ്റോടുകൂടി ഓഡിയോ സന്ദേശം, ചാറ്റുകൾ, വീഡിയോകൾ എന്നിവ ഉൾപെടെ മൂന്ന് ഡിജിറ്റൽ രേഖകൾ… അഭിഭാഷകൻ വഴി പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ by pathram desk 5 December 1, 2025
BREAKING NEWS എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാരെ വടിവാളുകൊണ്ട് ആക്രമിച്ചു, വാഹനം തകർത്തു… ഇതിൽ എന്തു പൊതുതാൽപര്യമാണ് ഉള്ളത്? കേസ് പിൻവലിക്കില്ല, പ്രതികൾ വിചാരണ നേരിടുകതന്നെ വേണം, സിപിഎം പ്രവർത്തകരെ രക്ഷിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് കോടതി by pathram desk 5 November 26, 2025
BREAKING NEWS അറസ്റ്റ് നടന്നിരിക്കുന്നത് ഏതെങ്കിലും ഒരു ‘ബനാന റിപ്പബ്ലിക്കിലല്ല’, എസ്ഐയുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നു, പോലീസിലെ ഉന്നതർ പരിശോധിക്കണം!! 10 മില്ലി മദ്യം കൈവശം വച്ചതിന് യുവാവിനെതിരെ കേസ്, ഒരാഴ്ച റിമാൻഡിൽ… എസ്ഐയെ നിർത്തിപ്പൊരിച്ച് കോടതി by pathram desk 5 November 5, 2025
BREAKING NEWS അമ്മയ്ക്ക് ഉറക്കഗുളിക കൊടുത്ത് മയക്കി കിടത്തിയ ശേഷം ഒൻപതാം ക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പിന്നാലെ വിവാഹ വാഗ്ദാനം നൽകി റിസോർട്ടിലെത്തിച്ചും പലതവണ ലൈംഗികബന്ധത്തിലേർപ്പെട്ടു!! 26 കാരന് 30 വർഷം കഠിന തടവ് by pathram desk 5 November 2, 2025
BREAKING NEWS വിദേശത്തേക്കു കടക്കാനുള്ള ശ്രമം നൈസായി പാളി!! ‘ ഔദ്യോഗിക ക്ഷണം എവിടെ?, ആദ്യം വെട്ടിച്ച 60 കോടി തിരികെ വെക്കൂ, എന്നിട്ട് വിദേശത്തേക്ക് പറക്കാം, നടി ശിൽപ ഷെട്ടിക്ക് യാത്രാനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി by pathram desk 5 October 8, 2025