Social icon element need JNews Essential plugin to be activated.

Tag: controversy

മരമോ, ഇടിമിന്നലോ വീഴുന്നത് മനുഷ്യന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല, ഏത് മരമാണ് എപ്പോൾ വീഴുമെന്ന് ആരും മുൻകൂട്ടി പറയാനാവില്ല’- 70 വർഷം പഴക്കമുള്ള മരം വീണ് 11 കാരൻ മരിച്ച സംഭവത്തിൽ വിവാദ പരാമർശവുമായി സാമൂഹ്യനീതി മന്ത്രി
70 ടൺ സ്റ്റീലും ഇരുമ്പും ഉപയോഗിച്ച് മെസിയുടെ 85 അടി ഭീമൻ പ്രതിമ; പക്ഷേ ഒരു ‘ഡിസൈൻ പിഴവ്’- ട്രോഫിയുടെ സ്ഥാനം ശരിയല്ല!   സോഷ്യൽ മീഡിയയിൽ ട്രോൾ മഴ; ‘ഇതെന്നതാ ഈ കാണിച്ചു വച്ചിരിക്കുന്നെ, എന്തൊരു വൃത്തികേടാ‘ണെന്ന് ആരാധരുടെ കമന്റ്
കൊലക്കേസ് പ്രതി, കൂടാതെ പോലീസിനു നേരെ ബോംബെറിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ 20 വർഷത്തെ തടവുശിക്ഷ, ജയിൽപ്പുള്ളിയെ പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് ട്ര​ഷ​റ​ർ ആക്കി ഡിവൈഎഫ്ഐ!! സ​മ്മേ​ള​ന ന​ഗ​രി​യി​ൽ നി​ഷാ​ദി​ൻറെ​യും, ന​ന്ദ​കു​മാ​റി​ൻറെ​യും ക​ത്തു​കൾ വാ​യി​ച്ച​തും വിവാദത്തിൽ
‘പൂച്ചെണ്ടും ലഡുവും മാത്രമേയുള്ളു, അല്ലേ സാറേ’… കെഎസ്ആർടിസിയിൽ യാത്ര ചെയ്തത് പോക്കറ്റിൽ നിന്ന് കാശെടുത്തുകൊടുത്ത്!!… ചോദിച്ചപ്പോൾ ‘സിസ്റ്റം അപ്ഡേറ്റ് ചെയ്തില്ലെ’ന്ന മുട്ടാപ്പോക്ക് ന്യായം, ജനപ്രതിനിധികൾ ഫോട്ടോയും വീഡിയോയുമെടുക്കുന്ന തിരക്കിൽ- ആഭ്യന്തര മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത റൂട്ടിൽ ആദ്യ പ്രിയദർശിനി യാത്രയിലെ ദുരനുഭവം വിവരിച്ച് വിദ്യാർഥിനികൾ
Page 6 of 10 1 … 5 6 7 … 10