Social icon element need JNews Essential plugin to be activated.

Tag: clash

100 ദിനം പൂർത്തിയാകുന്ന ആഹ്ലാദത്തിൽ സതീശൻ സർക്കാർ; അതിനിടെ ഒരു കല്ലുകടി, കെ. മുരളീധരനും റോജി എം ജോണിനും ഇടയിൽ മുറുമുറുപ്പ്;പ്രൊഫഷണൽ കോഴ്‌സുകളുമായി ബന്ധപ്പെട്ട മേൽനോട്ട സമിതിയുടെ അധ്യക്ഷനെ നിയമിച്ചതിനെ ചൊല്ലി തർക്കം
ഇത് ഒരുതരം വല്ലാത്ത  ചെയ്ത് ആയിപ്പോയി… വിവാഹവിരുന്നിന് ചെക്കന്റെ വീട്ടുകാരോട് വിളമ്പുമെന്ന് പറഞ്ഞത് മട്ടൺ, മുന്നിലെത്തിയതോ ചിക്കൻ കാല്… പിന്നെ നടന്നത് ചറപറ അടിയും വടിവാളുകൊണ്ടുള്ള ആക്രമണവും, 12 പേർക്ക് പരുക്ക്
ഒരു രൂപയുടെ നോട്ടുമായി വന്നാല്‍ ഒരു ഷൂ ഫ്രീ… പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കടയ്ക്ക് മുന്നില്‍  വന്‍ ആള്‍ക്കൂട്ടം, ഒടുവില്‍ തിക്കും തിരക്കും ലാത്തിച്ചാര്‍ജും,  ഓഫര്‍ കൊടുത്ത് അങ്കലാപ്പിലായി കടയുടമകള്‍
വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം നടത്തിയത് 200 കള്ളവോട്ട്, കുന്നുകുഴിയിൽ വോട്ട് ചെയ്ത യുവതി തന്നെ വഞ്ചിയൂരിലും വോട്ട് ചെയ്തു, ഇതുതെളിയിക്കും- കരമന ജയൻ, തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരും സിപിഎമ്മും ഒത്തുകളിക്കുന്നു, ആരോപണവുമായി ബിജെപി, സംഘർഷത്തിനു പിന്നിൽ ട്രാൻസ്ജെൻഡറെ ആക്ഷേപിച്ചത്- സിപിഎം
Page 1 of 2 1 2