Tag: cjp protest
BREAKING NEWS
CJPയുടെ തിരംഗ പ്രതിഷേധത്തിന് പിന്നിൽ ഇലോൺ മസ്ക്; നടക്കുന്നത് രാജ്യത്തിനെതിരായ ഗൂഢാലോചന, സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തുകയാണ് മാർച്ചിന്റെ ലക്ഷ്യം – ആരോപണവുമായി ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്
BREAKING NEWS
11 പേരടങ്ങുന്ന സംഘത്തിന് ദേശീയ പതാകയുമായി വന്ന് കൊണാട്ട് പ്ലേസിൽ പാട്ടുപാടാൻ (ദേശീയഗാനം) അനുമതി നൽകാം, ഇന്നത്തെ പ്രതിഷേധത്തിൽ പൊതുജനങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കരുത്…പോലീസ്!! “ഞങ്ങൾ നൂറ് സ്ഥലങ്ങൾ പ്രഖ്യാപിച്ചാൽ പ്രധാനമന്ത്രി ആ നൂറ് സ്ഥലങ്ങളും അടച്ചുപൂട്ടുമോ?” ചോദ്യവുമായി ദിപ്കെ, പോലീസിന്റെ നടപട...
BREAKING NEWS
എത്രയും പെട്ടെന്ന് രാജ്യം വിട്ടോണം… സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത നടൻ ഇമ്രാൻ ഖാനോട് ഒക്ടോബൻ 28നുള്ളിൽ ഇന്ത്യ വിടാൻ നിർദേശം നൽകി മുംബൈ പോലീസ്!! എന്താണ് ഒ.സി.ഐ കാർഡ്?
BREAKING NEWS
പ്രതിഷേധക്കാർ എത്താതിരിക്കാൻ ഒരാൾ പൊക്കമുള്ള ബാരിക്കേഡുമായി പോലീസ് ജന്തർ മന്തറിന്റെ മുന്നിൽ കാവൽ നിന്നു, പിറകുവശം വഴി സിജെപിയുടെ മിന്നൽ എൻട്രി, പോലീസ് സംഭവമറിഞ്ഞത് സിജെപിയുടെ ഔദ്യോഗിക യുട്യൂബ് ലൈവിലൂടെ… അശുതോള റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ കസ്റ്റഡിയിൽ
BREAKING NEWS
വാനിനുള്ളിൽ വെച്ച് ഓരോരുത്തരുടെയും മുഖത്ത് മാറിമാറിയടിച്ചു, നെഞ്ചിലും പുറത്തും ചവിട്ടി, സ്വകാര്യ ഭാഗങ്ങളിലും മർദ്ദനം, പ്രതിഷേധക്കാരല്ലാത്തവരെയും വണ്ടിയില്‍ വലിച്ചുകയറ്റി, പൊലീസ് അതിക്രൂരമായി മര്‍ദിച്ചെന്ന് അഭിഭാഷകന്