Tag: binoy viswom
BREAKING NEWS
സിപിഐ ഇല്ലായിരുന്നുവെങ്കിൽ പിഎംശ്രീയിൽ എൽഡിഎഫിനെ സിപിഎം പണയപ്പെടുത്തിയേനെ… എൽഡിഎഫ് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ എം.വി. ഗോവിന്ദൻ എലപ്പുള്ളിയിലെ ബ്രൂവറിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയപ്പോൾ ഞാനാണ് അതിനെ തള്ളിപ്പറഞ്ഞത്- ബിനോയ് വിശ്വം
BREAKING NEWS
‘മുസ്ലിം വിരോധം പടർത്തുന്നവരുമായി കാറിനകത്തോ പുറത്തോ സി.പി.ഐക്ക് ബന്ധമില്ല; കേരളത്തിൽ ഇസ്ലാം വിരോധം പടർത്താനുള്ള ശ്രമങ്ങളെ സി.പി.ഐ ഒരിക്കലും വെള്ളപൂശിയിട്ടില്ല ’; വെള്ളാപ്പള്ളിയെ ചാരി പിണറായിക്കെതിരെ ബിനോയ് വിശ്വത്തിന്റെ ഒളിയമ്പ്
BREAKING NEWS
സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ല!! ഉപനേതാവ് പദവി സിപിഎമ്മിനാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ല, തർക്ക വിഷയങ്ങൾ തീർക്കേണ്ടത് ഉഭയ കക്ഷി ചർച്ചയിലൂടെ- ബിനോയ് വിശ്വം
BREAKING NEWS
‘പിണറായി അങ്ങനെ പറയുമെന്ന് വിശ്വസിക്കാനാകുന്നില്ല; പദവിക്ക് നിരക്കാത്ത രാഷ്ട്രീയ പക്വതയില്ലാത്ത പരാമർശം’; വിമർശനവുമായി ബിനോയ് വിശ്വം
BREAKING NEWS
‘ഇടതുപക്ഷ രാഷ്ട്രീയം വേറെ, ബിസിനസ് വേറെ, ഇതിലൊന്നും സിപിഐ കക്ഷിയേ അല്ല, കൊടുക്കൽ വാങ്ങലുകളിൽ ഒരു പങ്കും സിപിഐക്കില്ല’- ആവർത്തിച്ച് ബിനോയ് വിശ്വം!! നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, നേതാക്കൾ ന്യായീകരിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ല- വീണ ടിയ്ക്കെതിരായ ഇ ഡി നീക്കത്തിൽ അകലം പാലിച്ച് സിപിഐ