Tag: attappadi
BREAKING NEWS
അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഗുരുതരമായി പരിക്കേറ്റ 52കാരി മരിച്ചു; മണ്ണാർക്കാട് നിന്ന് വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു; മുന്നറിയിപ്പ് നൽകിയിട്ടും ആനയെ കാണാനായി ഭവാനിപ്പുഴയിൽ ഇറങ്ങിയതിനു പിന്നാലെയാണ് അപകടം
BREAKING NEWS
‘ഗർഭിണിയാണെന്ന സംശയം’; അട്ടപ്പാടിയിൽ യുവതിയെയും നാല് വയസ്സുകാരനെയും കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രതി; യുവതിയുടെ ഭർത്താവ് മംഗളൂരുവിലേക്ക് പോയ പിന്നാലെ പ്രതി യുവതിയെയും കുഞ്ഞിനെയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു
BREAKING NEWS
അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു, രോഗിയുമായി പോയ ആംബുലൻസ് ബ്ലോക്കിൽ കുടുങ്ങിയത് ഒരു മണിക്കൂർ, പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലായിരുന്ന യുവാവിന് ദാരുണാന്ത്യം