Tag: arrested
BREAKING NEWS
‘ഗാന്ധർവ്വ വിവാഹ’ വാഗ്ദാനം; യുവതികൾക്ക് മയക്കുമരുന്ന് കലർത്തിയ പാൽ ‘പ്രസാദം’; ബോധം കെടുത്തിയ ശേഷം ലൈംഗിക പീഡനം; ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണി; മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ബിരുദധാരിയായ വ്യാജ ആത്മീയ ഗുരു പിടിയിൽ
BREAKING NEWS
‘ചട്നിയുണ്ടാക്കാനാ സർ‘: ഐ.ടി മാനേജരുടെ ഫ്ളാറ്റിൽ കഞ്ചാവ് നഴ്സറി; ; ചെടികളുടെ പ്രായമടക്കം പോലീസിന് വിവരിച്ചു നല്കി; എല്ലാം ഉപയോഗിക്കാൻ വാങ്ങിയതിനകത്തുള്ള വിത്തുകൾ നട്ടു വളർത്തിയത്; കണ്ടെടുത്തത് 70 ചെടികൾ
BREAKING NEWS
ഡൽഹിയിൽ ഒൻപത് ഭീകരർ പിടിയിൽ; പാക് ഭീകര സംഘടനയായ ഐഎസ്ഐ ബന്ധമുള്ളവരാണ് അറസ്റ്റിലായത്; രാജ്യത്തെ തന്ത്ര പ്രധാന മേഖലകളിൽ ആക്രമണം നടത്തുകയായിരുന്നു പദ്ധതി
BREAKING NEWS
വൃദ്ധസദനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്; വിദേശത്തേക്ക് മുങ്ങിയ തൊടുപുഴക്കാരൻ ബെംഗളൂരുവിൽ പിടിയിൽ; മുതലക്കോടത്ത് ‘എൽഡർ ഗാർഡൻ ഓൾഡ് ഏജ് ഹോം’ ഉടമയാണ് അറസ്റ്റിലായത്
BREAKING NEWS
ഒടുവിൽ പിടിയിൽ; ബെംഗളൂരിൽ മലയാളി വിദ്യാർത്ഥിനിയെ താമസ സ്ഥലത്ത് കയറി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ; കണ്ടെത്തിയത് വയനാട്ടിൽ നിന്ന്