Tag: arrested
BREAKING NEWS
ചങ്ങനാശേരി കന്യാസ്ത്രി പീഡനത്തിനിരയായി, അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ എച്ച്ആർ മാനേജർ അറസ്റ്റിൽ, ഫോണിൽ അശ്ലീല സന്ദേശം അയച്ചു, നിരവധി തവണ പീഡിപ്പിച്ചതായി പരാതി, കൂടുതൽ ഇരകളുണ്ടെന്ന് പോലീസ്
BREAKING NEWS
പ്രണയപ്പകയിൽ യുവാവിനെ കുടുക്കാൻ ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് നഗരങ്ങളിലെ വിവിധ സ്കൂളുകളിലേക്കും നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കും വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചു- യുവതി പിടിയിൽ, പകയ്ക്കു പിന്നിൽ പ്രണയാഭ്യർഥന നിരസിച്ച് യുവാവ് വേറെ വിവാഹം കഴിച്ചത്
BREAKING NEWS
മോഷ്ടിക്കാൻ പോകുമ്പോൾ ചെരിപ്പുധരിക്കാതെ കുനിഞ്ഞുമാത്രം നടക്കണം!! ബാലപാഠങ്ങൾ പകർന്നുതന്നത് യുട്യൂബ്, കക്കോടി മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട യുവാവ് പിടിയിൽ, പിടിയിലായത് മോഷ്ടിച്ച മറ്റൊരു സ്കൂട്ടറുമായി കടന്നുകളയുന്നതിനിടെ
BREAKING NEWS
ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീർ തമിഴ്നാട് പോലീസ് കസ്റ്റഡിയിൽ
BREAKING NEWS
ഡിആർഐ ഉദ്യോഗസ്ഥർ എന്നാ സുമ്മാവാ… ബ്രസീലിയൻ ദമ്പതികൾ വിഴുങ്ങിയത് 16 കോടിയുടെ കൊക്കെയ്ൻ, ഒട്ടും താമസിച്ചില്ല വയറുനിറച്ച് പഴവർഗങ്ങൾ നൽകി വയറിളക്കി മൊത്തം ക്യാപ്സൂളും പുറത്തെത്തിച്ചു, പുറത്തെടുത്തത് 163 ഗുളികകൾ, പിടിയിലായ യുവതി ഗർഭിണിയും