LATEST UPDATES

മ​ദ്യലഹരിയിൽ മകനാണെന്നത് മറന്നു..!! ഇൻസ്ട്രുമെന്റ് ബോക്സും പുസ്തകവും കളഞ്ഞു പോയി, 11 കാരന്റെ കൈ മദ്യപിച്ചെത്തിയ പിതാവ് തല്ലിയൊടിച്ചു..!!

· · 1 min read
Share: Copied!

കൊച്ചി: സ്കൂളിൽ നിന്നു വരുന്നതിനിടെ ഇൻസ്ട്രുമെന്റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിന് മകന്റെ കൈ തല്ലിയൊടിച്ച് പിതാവ്. കളമശേരി തോഷിബ ജംക്‌ഷനിൽ താമസിക്കുന്ന ശിവകുമാറാണ് 11 വയസുകാരനായ മക‌നെ അതിക്രൂരമായി മർദ്ദിച്ചത്. പിതാവിന്റെ മർദ്ദനത്തിൽ കുട്ടിയുടെ കൈത്തണ്ടയ്ക്ക് പൊട്ടലുണ്ട്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് അറിയുന്നത്. കളമശ്ശേരി പൊലീസ് ശിവകുമാറിനെ അറസ്റ്റ് ചെയ്തു.

ആദ്യം സ്നേഹത്തോടെ ഒരു കെട്ടിപ്പിടുത്തം, പിന്നാലെ എട്ടിന്റെ പണി, ഓസ്ട്രേലിയൻ താരത്തെ റൺ എടുക്കാൻ സമ്മതിക്കാതെ കെട്ടിപ്പിടിച്ച് ജഡേജയുടെ സ്നേഹ പ്രകടനം, പിന്നാലെ എൽബിയിൽ കുരുക്കി പുറത്താക്കൽ

ഇത് രണ്ടാം തവണയാണ് ബോക്സും പുസ്തകവും കളഞ്ഞുപോകുന്നതെന്ന് പറഞ്ഞാണ് ശിവകുമാർ മകനെ അടിച്ചത്. വടി കൊണ്ട് ശക്തിയായി അടിച്ചതിനെ തുടർന്നാണ് കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ടായത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. തമിഴ്നാട് വെല്ലൂർ സ്വദേശികളാണ് ശിവകുമാറും കുടുംബവും. കുറച്ചു കാലമായി ഇവർ കളമശേരിയിൽ താമസിച്ചുവരികയാണ്.

മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത ചേട്ടന്റെ അനിയനും കൂട്ടുകാരും ചേർന്നു അടിച്ചുപൊട്ടിച്ചു, അടിച്ചത് ഷോക്ക് അബ്‌സോർബർ ഉപയോഗിച്ച്, തടയാനെത്തിയ പിതൃ സഹോദരനും പരുക്ക്, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

BREAKING NEWS
മരിച്ച സഹോദരൻ വായ്പയെടുത്ത അഞ്ചുലക്ഷം രൂപ, പ്രായമായ സഹോദരിമാർക്ക് നഷ്ടമായത് കിടപ്പാടം; ജപ്തി നടപടിയിൽ തെരുവിലായി; കടബാധ്യതയുടെ കാര്യം അറിയുന്നത് ജപ്തിക്കെത്തിയപ്പോൾ നീതിതേടി സുപ്രീം കോടതിയിലേക്ക്
17 Nov 2026
BREAKING NEWS
'നിങ്ങൾക്കും പ്രണയിക്കണമെങ്കിൽ ആ റെസ്റ്ററന്റിൽ പോകാം, പക്ഷേ അവിടുത്തെ ചിക്കൻ ചോസർ കഴിക്കരുത്'; രാജീവും സോണിയയും കണ്ടുമുട്ടിയ റെസ്റ്ററന്റിൽ പെൺസുഹൃത്തിനൊപ്പം പോയ രസകരമായ അനുഭവം പങ്കുവച്ച് രാഹുൽ​ഗാന്ധി
17 Nov 2026
BREAKING NEWS
മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് തടയാൻ ശ്രമിച്ചു, ഭാര്യയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട ശേഷം മകനെ റൂമിനുള്ളിൽ പൂട്ടിയിട്ടു, പിന്നാലെ 16കാരൻ മകനെ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്ന് പിതാവ്
17 Nov 2026
BREAKING NEWS
‘വർഷങ്ങളായി വേട്ടയാടപ്പെടുന്നു, ഒടുവിൽ ഞാൻ പറയാൻ തീരുമാനിച്ചു’; . 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എഴുതാനുള്ള കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി; ‘രാജീവിന്റെ മരണം തകർത്തുകളഞ്ഞു, പിന്നെ രാഹുലും പ്രിയങ്കയും എന്റെ രക്ഷിതാക്കളായി‘
17 Nov 2026