Social icon element need JNews Essential plugin to be activated.

Tag: arrest

മകൻ മൂന്നു വർഷം മുൻപ് മരണപ്പെട്ടു, തനിക്ക് ദിവസവും ഓരോ അസുഖങ്ങൾ, എഴുന്നേറ്റ് നടക്കാൻ പോലും ബുദ്ധിമുട്ട്, രോ​ഗങ്ങൾക്കു പിന്നിൽ മരുമകളുടെ മന്ത്രവാദമെന്ന് സംശയം, 72 കാരൻ മരുമകളെ കോടാലിക്ക് വെട്ടിക്കൊന്നു; പിന്നാലെ കിണറ്റിൽ ചാടി, കൊലപാതകത്തിന് കേസ്
വാഹനാപകടത്തിൽപ്പെട്ട 19 കാരിയെ ആറം​ഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി; ഒപ്പമുണ്ടായിരുന്ന യുവാവിനെ മർദിച്ച് ഓടിച്ചുവിട്ടശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയാണ് ക്രൂരകൃത്യം നടത്തിയത്; സംഭവം മഹാരാഷ്ട്രയിൽ; 3 പേർ പിടിയിൽ
നട്ടപ്പാതിരായ്ക്ക് അടിച്ചു പൂക്കുറ്റിയായി തൃശൂർ ​ന​ഗരത്തിൽ കാറുകൾ തടഞ്ഞ് പണം ആവശ്യപ്പെട്ട് 21 കാരി, കാര്യങ്ങൾ കൈവിട്ടുവെന്ന് മനസിലായതോടെ കൂടെയുണ്ടായിരുന്ന ആൺസുഹൃത്ത് മുങ്ങി, യുവതിയെ പിടികൂടുന്നതിനിടെ എഎസ്ഐയുടെ കൈ കടിച്ചു പറിച്ചു, കേസെടുത്ത് പോലീസ്
മദ്യപിച്ചെത്തി ഭാര്യയുമായി വഴക്ക്, അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന കഞ്ഞിയും കഞ്ഞിവെള്ളവും ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുന്നതിനിടെ യുവതി പെട്ടെന്ന് ഒഴിഞ്ഞുമാറി, വെള്ളം ചെന്നു വീണത് പിന്നിൽ നിന്നിരുന്ന എട്ടുവയസുകാരിയുടെ ദേഹത്തേക്ക്, ഒളിവിൽ പോയ പിതാവ് പിടിയിൽ
Page 6 of 81 1 … 5 6 7 … 81