BREAKING NEWS ലക്ഷ്മി പ്രിയയ്ക്കെതിരെ എഫ്ഐആർ എടുക്കാൻ തക്കവിധത്തിലുള്ള കുറ്റങ്ങളൊന്നുമില്ല, നിലവിലെ പരാതി ഒരു അപകീർത്തി കേസ് മാത്രമായി പരിഗണിക്കാനെ സാധിക്കൂ- ആഭ്യന്തരമന്ത്രിയുടെ നിലപാടിന് വിരുദ്ധ നിലപാടുമായി പ്രോസിക്യൂഷൻ കോടതിയിൽ by pathram desk 5 July 21, 2026
BREAKING NEWS എറണാകുളം സിറ്റി പോലീസ് കമ്മിഷണർ അങ്ങയെ പറ്റിച്ചതാണ് സാർ. എഫ്ഐആർ ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ്, കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സാർ’- ആഭ്യന്തരമന്ത്രിയെ ടാഗ് ചെയ്ത് അൻസിബയുടെ കുറിപ്പ് by pathram desk 5 July 11, 2026
BREAKING NEWS അൻസിബയെ ജയിലിൽ ഇടുമെന്ന് എസ്ഐ രേഷ്മ ഭീഷണിപ്പെടുത്തി, ചോദ്യം ചെയ്തത് ലക്ഷ്മിപ്രിയയുടെ സാന്നിദ്ധ്യത്തിൽ, വിളിച്ചുവരുത്തിയത് നിയമവിരുദ്ധമായി, ഭീഷണിപ്പെടുത്തി സ്റ്റേഷൻ റെക്കോർഡ്സിൽ ഒപ്പിടാൻ നിർബന്ധിച്ചു- എഫ്ഐആർ പുറത്ത്, കേസെടുത്തിരിക്കുന്നത് പത്തോളം വകുപ്പുകളിൽ by pathram desk 5 July 7, 2026
BREAKING NEWS ‘ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി; ഒരു ജനപ്രതിനിധിയടക്കം കൂട്ടുനിന്നു; മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്തു’: വീണ്ടും പോലീസിൽ പരാതി നല്കി അൻസിബ by Pathram Desk 7 June 26, 2026
BREAKING NEWS ‘എന്റെ ജീവിതയാത്രയിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്; അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല‘ : അൻസിബയുടെ കുറിപ്പ് by Pathram Desk 7 June 23, 2026