Tag: Air India passenger plane crash
BREAKING NEWS
ഒരുവശത്ത് കത്തിയമർന്ന 241 ജീവനുകൾ! മറുസൈഡിൽ പ്രാണ രക്ഷാർഥം അലറിക്കരഞ്ഞുകൊണ്ട് ബാൽക്കണിക്കു മുകളിലൂടെ ചാടിയും തൂങ്ങിയും ഇറങ്ങുന്ന മെഡിക്കൽ വിദ്യാർഥികൾ- എയർ ഇന്ത്യ വിമാനം വന്നുപതിച്ച ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
BREAKING NEWS
പിന്നിൽ ഒരഗ്നി ഗോളം, അതിനിടയിൽ നിന്ന് ഒരു കയ്യിൽ ഫോണുമായി നടന്നു വരുന്ന ഒരു മനുഷ്യൻ!! ആവിശ്വസനീയം വിശ്വാസ് നിങ്ങളുടെ ഈ രക്ഷപ്പെടൽ- വീഡിയോ
BREAKING NEWS
ഇതുപോലൊരു സാഹചര്യം ജീവിതത്തിൽ നേരിടേണ്ടതായി വന്നിട്ടില്ല, രക്ഷാപ്രവർത്തനത്തിനെത്തുമ്പോൾ ചിതറിക്കിടന്ന അവശിഷ്ടങ്ങൾ തിളച്ചുമറിയുകയായിരുന്നു- എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ, ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതോടെ താപനില 1000 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്ന് ലാവയ്ക്ക് സമമായി
BREAKING NEWS
ഭാര്യയുടെ അവസാന ആഗ്രഹം പൂർത്തിയാക്കാൻ ചിതാഭസ്മവുമായി ഗുജറാത്തിലേക്ക്, അവളുടെ ആഗ്രഹം സാധിച്ചുള്ള മടക്കയാത്ര മരണത്തിലേക്ക്, നാലും എട്ടും വയസുള്ള മക്കൾ ഒന്നുമറിയാതെ അച്ഛനേയും കാത്ത് ലണ്ടനിൽ
BREAKING NEWS
ഉച്ച ഭക്ഷണം കഴിക്കാനെത്തിയ 24 മെഡിക്കൽ വിദ്യാർഥികളുടെ ജീവനും ദുരന്തം കവർന്നു , മരണം 265 ആയി!! വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളിലൊരെണ്ണം കണ്ടെത്തി, റെക്കോർഡിങുകൾ പരിശോധിക്കാനായി ഡിജിസിഎയ്ക്കു കൈമാറും, പ്രധാനമന്ത്രി ദുരന്തസ്ഥലത്തെത്തി