Tag: adoor prakash
BREAKING NEWS
‘മൂന്ന് മാസം മാത്രം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം‘: അടൂർ പ്രകാശിന്റെ പരാമർശത്തിൽ ഷാമിമോൾ ഉസ്മാൻ; പാർട്ടിയുടെ മുഖം വികൃതമാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആരും നടത്തരുതെന്ന് ദീപ്തി മേരി വർഗീസ്
BREAKING NEWS
’അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിൽ പറയണം’; അടൂർ പ്രകാശിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് എ.പി. അനിൽകുമാർ എന്ത് വിഷയമുണ്ടായാലും അതിന്റെ ഉത്തരവാദിത്തം കെ.സി. വേണുഗോപാലിന്റെ അക്കൗണ്ടിലേക്ക് ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നത് ’
BREAKING NEWS
‘അതിവേഗതയിൽ ശരിയായ ദിശയിൽ പറക്കുന്ന വിമാനത്തിലെ മെയിൻ പൈലറ്റിനെ സഹപൈലറ്റ് കൂടെയിരുന്ന് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചത് പോലെ ‘; അടൂർ പ്രകാശിനെ കൊള്ളിച്ച് ബിആർഎം ഷരീഫ്
BREAKING NEWS
ആരുടെയും പിന്തുണ ചോദിച്ചുകൊണ്ടല്ല പ്രതികരിച്ചത്, ഇപ്പോൾ താൻ ഒറ്റയ്ക്കാണ്, അനുഭവത്തിന്റെ വെളിച്ചത്തിലാണ് പ്രതികരിച്ചത്, വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു- അടൂര്‍ പ്രകാശ്
BREAKING NEWS
മുഖ്യമന്ത്രിയുടെ ചെവിയിലേക്ക് ഓതേണ്ട കാര്യമല്ല, അറിഞ്ഞു ചെയ്യണം, ഇല്ലെങ്കില്‍ ജനങ്ങൾ എന്നോട് ചോദിച്ചുതുടങ്ങും, പലതും അറിയുന്നത് മാധ്യമങ്ങളിലൂടെ, വി ഡി സതീശനെതിരെ അടൂര്‍ പ്രകാശ്