BREAKING NEWS ദിവസങ്ങളോളം പട്ടിണിക്കിട്ടു, കുഞ്ഞു ശരീരത്തിൽ അറുപതോളം മുറിവുകൾ, പലയിടത്തും പൊള്ളലേറ്റ പാടുകൾ!! ഒരു സാക്ഷിയും കൂറുമാറിയില്ല, പക്ഷെ കൊലപാതകക്കുറ്റം ചുമത്താതെ വിചാരണക്കോടതി, ആറുവയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ക്ഷേത്രം പൂജാരിയായ അച്ഛനും രണ്ടാനമ്മയും ജീവപര്യന്തം… അതിലൊതുങ്ങണോ ആ ക്രൂരത by pathram desk 5 October 31, 2025