Tag: acid-attack
BREAKING NEWS
ഭർത്താവ് ആക്രമിക്കാൻ വരുന്നതുകണ്ട് ഇറങ്ങിയോടി, പിന്നാലെയെത്തിയ യുവാവ് വെട്ടുകത്തിക്ക് വെട്ടിവീഴ്ത്തി, കയ്യിൽ കരുതിയ ആസിഡ് തലവഴിയൊഴിച്ചു!! നഴ്സിനു നേരെ ഭർത്താവിന്റെ കൊടുംക്രൂരത, ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിൽ
BREAKING NEWS
ആദ്യം വിവാഹത്തിനു വീട്ടുകാർ സമ്മതം മൂളിയെങ്കിലും യുവാവിന്റെ അമിത മദ്യപാനവും പെരുമാറ്റത്തിലെ വൈകൃതവും ശ്രദ്ധയിൽപ്പെട്ടതോടെ യുവതിയുടെ വീട്ടുകാർ പിന്മാറി, അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ബാധിതരായ സഹോദരിമാർക്ക് നേരെ ആസിഡ് ആക്രമണം, 22 കാരൻ അറസ്റ്റിൽ
BREAKING NEWS
കരാർ അടിസ്ഥാനത്തിൽ നഴ്സായി ജോലി ചെയ്യുന്ന യുവതിക്ക് സ്ഥിര ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം, ഭർതൃ ബന്ധുക്കൾ യുവതിയിൽ നിന്ന് പണം തട്ടിയെടുത്ത് പറ്റിച്ചു!! വൈരാഗ്യത്തിൽ ഭർത്താവിനു നേരെ യുവതിയുടെ ആസിഡ് ആക്രമണം, ശരീരമാസകലം പൊള്ളലേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ
BREAKING NEWS
ഭാര്യയുടെ അവിഹിതം ചോദ്യം ചെയ്ത് നിരന്തരം വഴക്ക്, ഉറങ്ങിക്കിടന്ന ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു, അലറിക്കരഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ്ടും ഒഴിച്ചു!! യുവാവിന്റെ മുഖം വികൃതമായി, ഇരു കണ്ണുകളുടെയും കാഴ്ച്ച ശക്തി നഷ്ടപ്പെട്ടു!! 30 കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ
BREAKING NEWS
വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമായ യുവതിയോട് വിവാഹാഭ്യർഥന, നിരസിച്ചതോടെ ആസിഡ് ആക്രമണം, യുവതിക്കും ഭർത്താവിനുമുൾപ്പെടെ നാലു പേർക്ക് പൊള്ളലേറ്റു, ആക്രമണം രാത്രിയിൽ വരാന്തയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ