Tag: accused arrested
BREAKING NEWS
രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങും വഴി ബൈക്കിൽ പിന്തുടർന്നു; സ്കൂട്ടർ തടഞ്ഞു നിർത്തി ലൈംഗീകാതിക്രമം; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; സമാന കേസിലും മോഷണ കേസുകളിലും പ്രതിയായ 23കാരൻ പിടിയിൽ
BREAKING NEWS
പല തവണ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു; രക്ഷയില്ല, ബസിൽ യാത്ര ചെയ്യവെ പെൺകുട്ടിയുടെ പിന്നിൽ നിന്ന് അതിക്രമം; കൈയ്യിലുണ്ടായിരുന്ന കവറിലെ ഒരു ചെറിയ എംബ്ലം തുമ്പായി; സിസിടിവി ദൃശ്യങ്ങൾ സൂം ചെയ്ത് കട കണ്ടെത്തി, പ്രതിയെ കുടുക്കി പൊലീസ്
BREAKING NEWS
കട്ടപ്പനയിൽ റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ കുഞ്ഞുമോൻ കൊല്ലപ്പെട്ടത്; ഒരാളെ വലിച്ചിഴച്ച് കൊണ്ടുവന്ന് തള്ളുന്നത് ഓട്ടോ ഡ്രൈവർ കണ്ടു, ബാർബർ ഉൾപ്പെടെ 3 പേർ പിടിയിൽ
BREAKING NEWS
തുണി അലക്കുകയായിരുന്ന യുവതിയുടെ ചിത്രങ്ങൾ ഒളിച്ചു നിന്ന് പകർത്തി; ചോദ്യം ചെയ്ത ഭർത്താവിനെയും അനുജനെയും പ്രായമായ അമ്മയെയും വീട്ടിൽ കയറി മർദിച്ചു, പരിക്ക് ; മൂന്ന് പേർ അറസ്റ്റിൽ
BREAKING NEWS
ജയിൽ വിരുദ്ധ പ്രവർത്തനം നടത്തി, ജയിലിൽവച്ച് തനിക്കെതിരെ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെ ചാല മാർക്കറ്റിലിട്ട് വെട്ടാൻശ്രമം; മുങ്ങിയ പ്രതിയെ രണ്ടുമാസത്തിനിപ്പുറം വീടുവളഞ്ഞ് പിടികൂടി