BREAKING NEWS

ഒരു കയ്യബദ്ധം, മാപ്പാക്കണം… ക്ഷമാപണ സ്റ്റാറ്റസും പോസ്റ്റ് ചെയ്തു!! അശ്ലീല ചിത്രം വാട്സാപ്പ് സ്റ്റാറ്റസായി പങ്കുവച്ച പോലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ

· · 1 min read
Share: Copied!

പത്തനംതിട്ട: അശ്ലീല ചിത്രം വാട്സാപ്പ് സ്റ്റാറ്റസായി പങ്കുവച്ച പോലീസ് അസോസിയേഷൻ നേതാവിനെ സസ്പെൻഡ് ചെയ്തു. കെഎപി അടൂർ മൂന്നാം ബെറ്റാലിയനിലെ ഉദ്യോഗസ്ഥൻ സഞ്ജു കൃഷ്ണനെ ആണ് സസ്പെൻഡ് ചെയ്തത്.

സംഭവം അബദ്ധത്തിൽ പറ്റിയതാണെന്ന ക്ഷമാപണ സ്റ്റാറ്റസും ഉദ്യോഗസ്ഥൻ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാൾക്കെതിരെ പെരുമാറ്റ ദൂഷ്യം, സേനയുടെ അന്തസ്സിന് കളങ്കം വരുത്തൽ, അച്ചടക്ക ലംഘനം എന്നിവ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ബറ്റാലിയനിലെ അസിസ്റ്റൻറ് കമാൻഡൻറിനെ ചുമതലപ്പെടുത്തി.

‘വയറിങ് തൊഴിലാളിയായിരുന്നു കെ.കെ. രാഗേഷ്, രാഷ്ട്രീയത്തിൽ വന്നതിന് ശേഷവും മുമ്പുമുള്ള രാ​ഗേഷിന്റെ വരുമാനം അന്വേഷിക്കട്ടെ, എന്റേതും അന്വേഷിക്കട്ടെ… എന്നേക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ എന്ന് ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ ഞാൻ പറയും, അത് രാഷ്ട്രീയത്തെ മലീമസമാക്കും’- ടി.കെ. ഗോവിന്ദൻ എംഎൽഎ

BREAKING NEWS
ഇന്ന് പരീക്ഷ തുടങ്ങുകയാണ്, ഹർജി പരി​ഗണിക്കണം- കാലടി സർവകലാശാലാ വിദ്യാ വിദ്യാർഥികൾ!! നാളെ കേൾക്കാം, വിദ്യാർത്ഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കാം- സുപ്രിം കോടതി
04 Nov 2026
BREAKING NEWS
പതിനാറുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചു, അന്‍പതുകാരനായ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
04 Nov 2026
BREAKING NEWS
‘‘അച്ചുവേ, നീ എഴുന്നേറ്റ് വാടാ... ഞാൻ പറഞ്ഞാൻ നീ എഴുന്നേറ്റ് വരില്ലേ’’... നെഞ്ചുപൊട്ടിക്കരഞ്ഞ് പിതാവ് മധു, ഒന്നുമറിയാത്ത ഞങ്ങളുടെ കുഞ്ഞിനെ എന്തിനു കൊന്നു? ചോദ്യവുമായി ബന്ധുക്കൾ... നാടിന് തീരാനോവ് സമ്മാനിച്ച് അഭിറാം വിടവാങ്ങി
04 Nov 2026
BREAKING NEWS
തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു, ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയ്യാർ!! വിജയിച്ച സ്ഥാനാർഥികളും പരാജയപ്പെട്ടവരും ആരൊക്കെയാണ്? അതിന്റെ കാരണങ്ങൾ എന്താണ്? രാഷ്ട്രീയ നിരീക്ഷകനായി മാറാൻ ഞാൻ ആഗ്രഹിക്കുന്നു- ട്രംപ്
04 Nov 2026