കൊച്ചി: ഉച്ചയ്ക്ക് ഒരു മണിയോടെ കോടതി സമുച്ചയത്തിൻ്റെ ഒന്നാം നിലയിലുള്ള കോടതി മുറിയിലേക്ക് പൊലീസ് ബോബി ചെമ്മണൂരിനെ എത്തിക്കുന്നു. അഭിഭാഷകരും അനുയായികളും ഒപ്പമുണ്ട്. അപ്പോൾ അവിടെ മറ്റൊരു കേസിൻ്റെ വാദം നടക്കുകയാണ്. 20 മിനിറ്റോളം ബോബിയും മറ്റുള്ളവരും കോടതിമുറിയിൽ കാത്തിരിക്കുന്നു. തുടർന്ന് കേസ് വിളിക്കുന്നു....
പാലക്കാട്: വാളയാര്‍ കേസിലെ വിധി എന്തായിരിക്കുമെന്നു കേസ് പഠിച്ച അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ നാലുവര്‍ഷം മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ മാന നഷ്ടത്തിനു കേസെടുക്കാന്‍ പറഞ്ഞു നാലുവര്‍ഷം മുമ്പ് എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാതാപിതാക്കളെ പ്രതി ചേര്‍ത്തതിനു പിന്നാലെയാണു സോഷ്യല്‍ മീഡിയകളില്‍...
കൊച്ചി: ‘കോടതിയെ ധിക്കരിക്കുന്നതിനു പൊന്നാട ഒക്കെ കിട്ടുന്നുണ്ടോ? വാങ്ങാൻ മടിയൊന്നും കാണിച്ചില്ലല്ലോ? വലിയ ഹീറോ ആയി നിൽക്കുവാണല്ലേ? പത്തു പേർ ചുറ്റും കൂടി നിന്ന് കയ്യടിച്ചാൽ എല്ലാം ആയി എന്നാണ്. ആ പൊന്നാട അണിയിച്ചത് ആരൊക്കെയാണ് എന്നു കൂടി സത്യവാങ്മൂലത്തിൽ ഒന്നു പറഞ്ഞേക്കണം. ബാക്കി...
മലയാളികൾക്ക് ഗൃഹാതുരമായ ഓർമകളാണ് പി ജയചന്ദ്രൻ എന്ന ഭാവഗായകൻ പാടിത്തന്നിട്ടുള്ളത്. മലയാളികൾ എന്നും മൂളാൻ ആഗ്രഹിക്കുന്ന ഒട്ടനവധി ഗാനങ്ങൾ ആലപിച്ച പി ജയചന്ദ്രൻ മലയാളികളുള്ളിടത്തോളം ഓർമയിലുണ്ടാകും. പഠനകാലത്ത് സ്‍കൂൾ യുവജനത്സവങ്ങളിലൂടെ ആയിരുന്നു ജയചന്ദ്രൻ കലാരംഗത്ത് വരവറിയിച്ചത്. യുവജനോത്സവത്തിൽ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ...
സ്വപ്നങ്ങള്‍ കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ചില സ്വപ്നങ്ങള്‍ ഉറക്കം ഉണര്‍ന്നാലും നമ്മളെ അലട്ടിക്കൊണ്ടിരിക്കും. ഓരോ സ്വപ്നങ്ങള്‍ക്ക് പിന്നിലും ഓരോ കാരണങ്ങളുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. പല സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന പല രാജ്യങ്ങളിലുള്ള പല വിഭാഗങ്ങളില്‍പ്പെട്ട ദശലക്ഷണക്കണക്കിന് പേര്‍ ഒരേ സ്വപ്നങ്ങളാണ് പലപ്പോഴും കാണാറുള്ളതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഭക്ഷണത്തെ...
വൈകുന്നേരമായാല്‍ പല വീടുകളില്‍ റിമോട്ടിനായി അടിപിടിയാണ്. ഏഴുമണിമുതല്‍ തുടങ്ങുന്ന സീരിയലുകള്‍ രാത്രി പതിനൊന്നുവരെ തുടരും. അതോടുകൂടി മെഗാസീരിയലുകള്‍ തമ്മിലുള്ള ശക്തമായ മത്സരം മുറുകി വരികയാണ്. സിനിമാതാരങ്ങളെ കൂടുതല്‍ കൊണ്ടുവരാനാണ് പലരും ശ്രമിക്കുന്നത്.
സീരിയല്‍ റേറ്റിങ്ങില്‍ ഓരോദിവസവും വ്യത്യാസം വരുന്നതിനാല്‍ പുതുമ നിലനിര്‍ത്താന്‍ വേണ്ടിയുള്ള മത്സരമാണ്....
സല്‍മാന്‍ ഖാന്‍ അവതാരകനായെത്തി സൂപ്പര്‍ഹിറ്റാക്കി മാറ്റിയ ഹിന്ദി ടെലിവിഷന്‍ ഷോ ബിഗ് ബോസ് മലയാളത്തിലേക്ക്. മമ്മൂട്ടിയെയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ അവതാരകനായി സമീപിച്ചിരിക്കുന്നത്. എന്നാല്‍, മമ്മൂട്ടി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ മോഹന്‍ലാലും പരിഗണനയിലുണ്ട്. ഏഷ്യാനെറ്റ് അതീവ രഹസ്യമാക്കിവെച്ചിരിക്കുകയാണ് ബിഗ് ബോസ് ടെലിവിഷന്‍ ഷോയുടെ...