കൊച്ചി: വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കൾ പ്രതികൾ. ഇവർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിബിഐ മൂന്നാം കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ പീഡനം സംബന്ധിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നു എന്നാണ് സിബിഐ കണ്ടെത്തൽ. മാതാപിതാക്കൾ പീഡനവിവരം മറച്ചുവച്ചെന്നും...
കൊച്ചി:തനിക്കെതിരെ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയ വ്യവസായി ബോബി ചെമ്മണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും താൻ പ്രഖ്യാപിച്ച ‘യുദ്ധം’ ഇവിരെ കൊണ്ടൊന്നു നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് നടി ഹണി റോസ് . യുട്യൂബിൽ തന്റെ ചിത്രം വച്ച് മോശം തംപ്നെയിലോടു കൂടി വിഡിയോ പോസ്റ്റ് ചെയ്ത 20...
ആലപ്പുഴ: ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും പരിഹസിച്ചും മുൻമന്ത്രി ജി സുധാകരൻ. അയാൾ വെറും പ്രാകൃതനും കാടനുമാണെന്നും പരമനാറിയുമാണ്. അയാൾക്ക് പണത്തിന്റെ അഹങ്കാരവുമാണെന്നും സുധാകരൻ പറഞ്ഞു. കായംകുളം എംഎസ്എം കോേളജിൽ...
ബത്തേരി: സഹകരണ ബാങ്കുകളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ ഉൾപെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. എംഎൽഎ ഒന്നാം പ്രതിയാക്കി ആത്മഹത്യ പ്രേരണാക്കുറ്റത്തിനാണു കേസ്.
ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെകെ...
തന്റെ വാക്ക് വിനീത് കേള്‍ക്കാതിരുന്നതാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിജയിക്കാന്‍ കാരണമെന്നാണ് പരിശീലകന്‍ ഡേവിഡ് ജയിംസ്. പൂനെക്കെതിരായ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വിനീതിന്റെ ഗോളിനെക്കുറിച്ച് ഡേവിഡ് ജയിംസിന്റെ മനസ് തുറന്നത്.
പൂനെക്കെതിരായ മത്സരത്തില്‍ മലയാളി താരം സി.കെ വിനീതിന്റെ തകര്‍പ്പന്‍ ഗോളിന്റെ പിന്‍ബലത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്...
ഹൈദരാബാദ്: വീടിന്റെ ടെറസില്‍ നവജാത ശുശുവിന്റെ തല കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ഹൈദരാബാദിലെ ചിലുക്ക നഗറിലാണ് സംഭവം. കഴിഞ്ഞ ചന്ദ്രഗ്രഹണ ദിവസം ശിശുബലി നടത്തിയതാണോയെന്നും സംശയമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
തുണി ഉണക്കാന്‍ വാടകവീട്ടിലെ ടെറസിന്റെ മുകളില്‍ എത്തിയ യുവതിയാണ് ടെറസിന് മുകളില്‍ കുഞ്ഞിന്റെ...
കൊല്ലം: കൊട്ടാരക്കര പത്തനാപുരത്ത് മൂന്ന് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച ബന്ധുവായ 17 വയസ്സുകാരന്‍ പിടിയില്‍. അതിക്രമത്തില്‍ പരുക്കേറ്റ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബന്ധുവായ 17 വയസ്സുകാരന്‍ 2 ദിവസം മുന്‍പാണ് പെണ്‍കുഞ്ഞിനെ വീട്ടില്‍ എത്തിയത്. കുട്ടിയുടെ അമ്മ കുളിക്കാന്‍ പോയ...