ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിൽ 100 തികച്ച സഞ്ജു പതിവുപോലെ ഗ്യാലറിയിലേക്ക് നോക്കി മസിലു പെരുപ്പിച്ചു. പിന്നെയത് ക്യാപ്റ്റനെ നോക്കിയായി. മറുപടിയായി പവനിയനിലിരുന്ന സൂര്യന്റെയും കളത്തിൽ നിറഞ്ഞാടിയ തിലക് വർമയുടേയും വകകിട്ടി കൈ മടക്കി ഒരു മസിലുപിടുത്തം.
പരമ്പരയിലെ തുടർച്ചയായ പൂജ്യത്തിനുള്ള പുറത്താകൽ, ചെറുതല്ലാത്ത...
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യിൽ വിമർശകരുടെ വായടപ്പിച്ച് മലയാളിതാരം സഞ്ജു സംസൺ. സഞ്ജുവിനും തിലക് വർമയ്കും മിന്നും സെഞ്ചുറി. പരമ്പരയിൽ മലയാളി താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കു മറി കടക്കേണ്ടത് 283 എന്ന പടുകൂറ്റൻ സ്കോർ. ഇന്ത്യ 20 ഓവറിൽ ഒരു വിക്കറ്റ്...
പാലക്കാട്: പാലക്കാടിനെ പുതിയ പാലക്കാടാക്കി മാറ്റുന്ന വികസന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടാണ് ഇടതുപക്ഷ സ്ഥാനാർത്ഥി പി. സരിൻ വോട്ടുപിടിക്കുന്നത്. ഓരോ വോട്ടർമാരോടും സരിൻ പറയുന്നത് ഇതാണ്. "കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് ഉറപ്പാണ് ഞാൻ തരുന്നത്. എന്റെ വാഗ്ദാനങ്ങൾക്കും ഉറപ്പിനും ഭരണത്തിന്റെ കരുത്തുണ്ട്. പറഞ്ഞാൽ പറഞ്ഞ കാര്യം...
ജൊഹാനസ്ബര്‍ഗ്: കഴിഞ്ഞ രണ്ടുകളിയിൽ ഡക്കിൽ പുറത്തായെന്ന നാണക്കേട് മറികടന്ന് മലയാളി താരം സഞ്ജുവിന്റെ അർദ്ധ ശതകം. 28 ബോളിലാണ് സഞ്ജു അർദ്ധ സെഞ്ചുറി നേടിയത്. 28ാമത്തെ ബോളിൽ മനോഹരമായൊരു സിക്സറിലൂടെയായിരുന്നു താരത്തിന്റെ അർദ്ധ സെഞ്ചുറി. 36 റൺസെടുത്ത അഭിഷേക് ശർമ ക്ലാസന് ക്യാച്ച് നൽകി...
തിരുവനന്തപുരം: സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്ക് തിരിച്ചടിയായി ബാങ്കുകളുടെ പിഴയീടാക്കല്‍. ധനമന്ത്രി തോമസ് ഐസക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. 3300 രൂപയാണ് ആലപ്പുഴ മണ്ണാഞ്ചേരി ആപ്പൂര് ലക്ഷംവീട് കോളനിയിലെ ഹമീദ ബീവിക്ക് കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷനായി ലഭിച്ചത്. ഇതില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ...
തിരുവനന്തപുരം: ഇനി തോന്നിയതുപോലെ പല നിറത്തില്‍, പല രൂപത്തില്‍ റോഡിലിറക്കാന്‍ കഴിയില്ല... പല സ്റ്റിക്കറുകളും മറ്റു ചിത്രങ്ങളും പതിച്ച് ഓടിക്കാനും നോക്കേണ്ട... സംസ്ഥാനത്തെ സ്വകാര്യബസുകള്‍ക്ക് പുതിയ നിറം നല്‍കാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ.) തീരുമാനിച്ചു. ഫെബ്രുവരിയില്‍ നിറംമാറ്റം പ്രാബല്യത്തില്‍ വരും. സിറ്റി ബസുകള്‍ക്ക്...
തൃശൂര്‍: 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ കൊടിയുയരും. തേക്കിന്‍കാട് മൈതാനത്തെ പ്രധാനവേദിക്ക് സമീപം ഇന്ന് രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാകയുയര്‍ത്തും. മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ കലോത്സവം അരങ്ങേറുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
രാവിലെ പത്ത്...