ധാക്ക: വൈദ്യുതി ഇനത്തിൽ കുടിശിക വരുത്തിയതിനെ തുടർന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 846 മില്യൺ ഡോളറാണ് വൈദ്യുതി ഇനത്തിൽ കുടിശികയായി അദാനി ഗ്രൂപ്പിന് ബംഗ്ലാദേശ് നൽകാനുള്ളത്.
ജാർഖണ്ഡിൽ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി നൽകുന്ന അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡാണ് വൈദ്യുതി നൽകുന്നത് നിർത്തിവച്ചിരിക്കുന്നത്....
മുംബൈ: മികച്ച ജീവിതസാഹചര്യങ്ങൾക്കായി മൂന്ന് ആഫ്രിക്കൻ ആനകൾ വൻതാരയിലെത്തും. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മികച്ച ചികിത്സ നേടാനാകാതെ ബുദ്ധിമുട്ടുന്ന ആനകൾക്കാണ് വൻതാര അഭയമാകുന്നത്.ലോകത്തിലെ ഏറ്റവും വലിയ വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നായ വൻതാരയിലേക്ക് എത്തുന്നത് രണ്ട് ആഫ്രിക്കൻ പിടിയാനകളും ഒരു കൊമ്പനാനയുമാണ്. അനന്ത് മുകേഷ്...
തൃശ്ശൂര്‍: ഒല്ലൂരില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഒരു വയസുകാരന്‍ മരിച്ചതായി ബന്ധുകളുടെ പരാതി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടിക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്നാണ് പരാതി. തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണം സംഭവിച്ചു. ഒല്ലൂര്‍ സെയ്ന്റ് വിന്‍സെന്റ്...
ചേലക്കര: ചേലക്കര ഉപതിരഞ്ഞെടുപ്പിൽ മുൻ മന്ത്രിയും എംഎൽഎയുമായ കെ രാധാകൃഷ്ണൻ പ്രചരണത്തിനിറങ്ങുന്നില്ലെന്ന വാർത്തകൾ നിഷേധിച്ച് എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ്. നിലവിൽ ആലത്തൂർ എംപിയായ കെ രാധാകൃഷ്ണൻ മണ്ഡലത്തിൽ സജീവമല്ലെന്ന വാർത്തകളായിരുന്നു പ്രചരിച്ചത്. കൂടാതെ രാധാകൃഷ്ണനെതിരെ പ്രദീപ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി...
സോള്‍: യുഎസിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് തങ്ങളുടെ ആണവായുധങ്ങളാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. പുതുവര്‍ഷത്തോട് അനുബന്ധിച്ച് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം ജോങ് ഉന്‍.
യുഎസിനെ മുഴുവന്‍ ബാധിക്കാവുന്ന തരം ആണവായുധങ്ങളാണ് ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഇത് യുഎസിനും അറിയാം....
ബുജുംബുറ: പുതുവത്സര ദിനത്തില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മാപ്പ് നല്‍കി. രാജ്യത്തെ പൗരന്മാരില്‍ രാജ്യസ്‌നേഹം വര്‍ധിക്കണമെന്ന് പ്രസിഡന്റ് പീരെ നികുരന്‍സിസ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് തടവുകാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. '2018ല്‍ വിവിധ ജയിലുകളില്‍ നിന്നായി 2000 തടവുകാരെ മോചിപ്പിക്കാന്‍...