കണ്ണൂർ: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയെ എന്തുവിലകൊടുത്തും സംരക്ഷിക്കുകയെന്ന നിലപാടാണ് സിപിഎം കൈക്കൊണ്ടിട്ടുള്ളതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ദിവ്യയ്ക്കെതിരെ ഇതുവരെ പാർട്ടിയുടെ ഭാഗത്തു നിന്നും യാഥൊരു വിധത്തിലുള്ള നടപടിയുമുണ്ടാകാത്തത് ഇതിന്റെ തെളിവാണ്. നവീൻ ബാബു വിഷയത്തിൽ...
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച ബാന്ദ്ര സ്വദേശി അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മുഹമ്മദ് മുസ്തഫയാണ് ബുധനാഴ്ച അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന അജ്ഞാത ഭീഷണി സന്ദേശം മുംബൈ...
തിരുവനന്തപുരം: സിനിമയിലെ നിലവിലെ സംഘടനകള്‍ക്കപ്പുറത്ത് ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യം വന്നപ്പോഴാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് കൂട്ടായ്മ നിലവില്‍ വന്നതെന്നു നടി പത്മപ്രിയ. സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാലോ അവള്‍ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായാലോ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിച്ചിരിക്കുമെന്നും പന്മപ്രിയ പറഞ്ഞു....
WCC ക്ക് മറുപടിയുമായി മമ്മൂട്ടിയുടെ ആരാധിക സുജ രംഗത്ത്. യുവതി കേരളത്തിലെ സ്ത്രീകളെ ബഹുമാനിക്കാന്‍ ഇവിടുത്തെ പുരുഷന്‍മാര്‍ക്കും പുരുഷന്‍മാരെ ബഹുമാനിക്കാന്‍ ഇവിടുത്തെ സ്ത്രീകള്‍ക്കും അറിയാം..അതിന് സിനിമയിലെ രംഗങ്ങള്‍ ചൂണ്ടിക്കാട്ടി നിങ്ങള്‍ ബുദ്ധിമുട്ടണ്ടെന്ന് സുജ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സുജയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് താഴെ
ഞാന്‍ ഇവിടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാത്ത പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. നിലവില്‍ ജനുവരി പതിനഞ്ച് വരെയാണ് നികുതി അടയ്ക്കാന്‍ ഇത്തരം വാഹന ഉടമകള്‍ക്ക് സാവകാശം നല്‍കിയിരിക്കുന്നത്.
രണ്ടായിരത്തില്‍ അധികം വാഹനങ്ങളാണ് കേരളത്തില്‍...