മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച ബാന്ദ്ര സ്വദേശി അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മുഹമ്മദ് മുസ്തഫയാണ് ബുധനാഴ്ച അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന അജ്ഞാത ഭീഷണി സന്ദേശം മുംബൈ...
കൊച്ചി: ഏലൂരിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. കൊലപാതക ശ്രമത്തിന് ഓട്ടോ ഡ്രൈവർ മുളവുകാട് സ്വദേശി ദീപുവാണ് പിടിയിലായത്. ഏലൂർ സ്വദേശിനി സിന്ധുവിനാണ് ബുധനാഴ്ച വെട്ടേറ്റത്.
സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ ദീപുവാണ് ഓടിച്ചിരുന്നത്. പോലീസ് പറയുന്നതനുസരിച്ച് ഇരുവരും സംബന്ധിച്ച തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതക...
കൊച്ചി: സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സുരക്ഷിതത്വം ഉറപ്പുവരത്താന്‍ തുടങ്ങിയ വനിതാ സംഘടനാ പിളര്‍പ്പിലേയ്ക്ക്. മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള നടിമാര്‍ സംഘടനയോട് വിടപറായന്‍ തീരമുാനമെടുത്തെന്ന സൂചനകളാണ് വുമണ്‍സ് ഇന്‍ സിനിമാ കളക്ടീവിനെ പിളര്‍പ്പിലേയ്ക്ക് നയിക്കുന്നത്. സംഘടനയുടെ തുടക്കത്തില്‍ സജീവമായിരുന്ന പല നടിമാരും വുമണ്‍സ് ഇന്‍ സിനിമാ കളക്ടീവിന്റെ...
ചെന്നൈ: ഒരു രാഷ്ട്രീയ വിപ്ലവമാണ് ഇപ്പോള്‍ തമിഴ്‌നാടിന് ആവശ്യമെന്ന് നടന്‍ രജനീകാന്ത്. രാഷ്ട്രീയ പ്രവേശ പ്രഖ്യാപനത്തിനു ശേഷം ചെന്നൈയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം വീണ്ടും നിലപാട് ആവര്‍ത്തിച്ചത്.
സ്വതന്ത്രസമരകാലം മുതല്‍ പല പ്രക്ഷോഭങ്ങളുടെയും മുന്‍പന്തിയില്‍ തമിഴ്‌നാടുണ്ടായിരുന്നു. ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് വീണ്ടുമൊരു സാഹചര്യം സംജാതമായിരിക്കുന്നു....
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കുന്നതിനായുള്ള തെരഞ്ഞെടുപ്പു ബോണ്ടിന്റെ രൂപരേഖ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണു തെരഞ്ഞെടുപ്പു ബോണ്ട് പ്രത്യേകതകളും രൂപരേഖയും വ്യക്തമാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ മാറ്റിയെടുക്കാവുന്നയായിരിക്കും തെരഞ്ഞെടുപ്പു ബോണ്ടുകള്‍.
തെരഞ്ഞെടുപ്പു ബോണ്ടുകളില്‍ സംഭാവന...