തിരുവനന്തപുരം: അന്വേഷണം നേരിടുന്ന എഡിജിപി എംആര്‍ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. എന്നാൽ തൽക്കാലം നൽകേണ്ടന്നു ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചു. എംആർ ആജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നതു ചൂണ്ടിക്കാട്ടിയാണ് ഡിജിപി മുഖ്യമന്ത്രിക്ക് കത്തയച്ചത്.
രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ...
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റി പഴയ ശ്രീ ധര്‍മ ശാസ്താ ക്ഷേത്രമെന്ന പേരു തന്നെ നിലനിര്‍ത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കഴിഞ്ഞ ദേവസ്വം ബോര്‍ഡിന്റെ കാലത്ത് ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രം എന്ന പേരു മാറ്റി പകരം ശബരിമല ശ്രീ...
കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഐ.ജിക്ക് പരാതി നല്‍കി. പോളച്ചന്‍ പുതുപ്പാറ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്.ഭൂമി ഇടപാടിലെ വിശ്വാസവഞ്ചനയും അഴിമതിയും അന്വേഷിക്കണമെന്നാണ് ആവശ്യം. ഈ വിഷയത്തില്‍ ഇതാദ്യമായാണ് പൊലീസില്‍...
സ്‌നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകന്‍ മോഹന്‍രാജ. ശിവകാര്‍ത്തികേയന്‍ഫഹദ് ചിത്രമായ വേലൈക്കാരനിലെ തന്റെ രംഗം നീക്കം ചെയ്തതില്‍ നടി സ്‌നേഹ നിരാശ പ്രകടിപ്പിച്ചിരുന്നു. ഈ വിഷയത്തിലാണ് സംവിധായകന്‍ സ്‌നേഹയോട് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയത്. സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് ഏഴു കിലോ ഭാരം കുറക്കുകയും...