ക്രിസ്മസ്, ദീപാവലി, വിഷു തുടങ്ങി ആഘോഷങ്ങൾ എന്തുമാകട്ടെ, പടക്കമില്ലാതെ എന്താഘോഷം. ഇത്തരം ആഘോഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയ കൈവശപ്പെടുത്തുകയും ചെയ്യും. ചിലത് ചിരിപ്പിക്കുന്നതാണെങ്കിൽ ചിലത് ചിന്തിപ്പിക്കുന്നതായിരിക്കും. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ചിത്രങ്ങളും നിറഞ്ഞുകഴിഞ്ഞു. എന്നാൽ, ഇത്തവണ അൽപം...
തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടെ കത്തിച്ചെറിഞ്ഞ അമിട്ട് തിരിച്ചെടുക്കുന്നതിനിടെ കയ്യിലിരുന്നു പൊട്ടി യുവാവിന്റെ വലതു കൈപ്പത്തി നഷ്ടമായി. അപകടത്തിൽ മുല്ലുർ തലയ്‌ക്കോട് സ്വദേശി നയൻ പ്രഭാതിന്റെ (20) കൈപ്പത്തിയാണ് നഷ്ടമായത്. തുന്നിച്ചേർക്കാൻ സാധിക്കാത്തവിധം മാംസം വേർപ്പെട്ടതിനെ തുടർന്ന് നയൻ്റെ വലതു കൈപ്പത്തി മുറിച്ച് മാറ്റി.
ബുധനാഴ്ച രാത്രി...
തിരുവനന്തപുരം: അന്വേഷണം നേരിടുന്ന എഡിജിപി എംആര്‍ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. എന്നാൽ തൽക്കാലം നൽകേണ്ടന്നു ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചു. എംആർ ആജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നതു ചൂണ്ടിക്കാട്ടിയാണ് ഡിജിപി മുഖ്യമന്ത്രിക്ക് കത്തയച്ചത്.
രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ...
തീയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന 'ആട്' രണ്ടാം ഭാഗത്തിലെ ബ്ലാസ്റ്റ് രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്തുവിട്ടു. സംവിധായകന്‍ മിഥുന്‍ മാനുവേലാണ് വീഡിയോ പുറത്ത് വിട്ടത്. വിനായകന്‍ അവതരിപ്പിക്കുന്ന ഡൂഡും സംഘവും അവര്‍ ജോലി ചെയ്തിരുന്ന ഹോട്ടല്‍ ബോംബിട്ടു തകര്‍ക്കുന്ന സീനിന് തീയ്യേറ്ററില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.
ഈ...
ദിലീപ് ഫേസ്ബുക്കില്‍ വീണ്ടും. നടിയ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷം ആദ്യമായാണ് താരം സോഷ്യൽമീഡിയയിൽ എത്തുന്നത്. തന്‍റെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണിത്. ഫേസ്ബുക്കിൽ ദിലീപിന്‍റെ ഒഫീഷ്യൽ പേജിൽ കുറിച്ചിരിക്കുന്നതിങ്ങനെയാണ്...
''പ്രിയപ്പെട്ടവരെ,
ഏറെ നാളുകൾക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ, എത് പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ്...
ന്യൂഡല്‍ഹി: ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെയും ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമത്തെച്ചൊല്ലി ലോക്സഭയുടെ ചോദ്യോത്തരവേളയില്‍ വാക്പോര്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മുന്‍ യുഎന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും തമ്മിലാണ് വിഷയത്തില്‍ പോര് മുറുകിയത്. ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട്...