ക്രിസ്മസ്, ദീപാവലി, വിഷു തുടങ്ങി ആഘോഷങ്ങൾ എന്തുമാകട്ടെ, പടക്കമില്ലാതെ എന്താഘോഷം. ഇത്തരം ആഘോഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയ കൈവശപ്പെടുത്തുകയും ചെയ്യും. ചിലത് ചിരിപ്പിക്കുന്നതാണെങ്കിൽ ചിലത് ചിന്തിപ്പിക്കുന്നതായിരിക്കും. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ചിത്രങ്ങളും നിറഞ്ഞുകഴിഞ്ഞു. എന്നാൽ, ഇത്തവണ അൽപം...
തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടെ കത്തിച്ചെറിഞ്ഞ അമിട്ട് തിരിച്ചെടുക്കുന്നതിനിടെ കയ്യിലിരുന്നു പൊട്ടി യുവാവിന്റെ വലതു കൈപ്പത്തി നഷ്ടമായി. അപകടത്തിൽ മുല്ലുർ തലയ്‌ക്കോട് സ്വദേശി നയൻ പ്രഭാതിന്റെ (20) കൈപ്പത്തിയാണ് നഷ്ടമായത്. തുന്നിച്ചേർക്കാൻ സാധിക്കാത്തവിധം മാംസം വേർപ്പെട്ടതിനെ തുടർന്ന് നയൻ്റെ വലതു കൈപ്പത്തി മുറിച്ച് മാറ്റി.
ബുധനാഴ്ച രാത്രി...
തിരുവനന്തപുരം: അന്വേഷണം നേരിടുന്ന എഡിജിപി എംആര്‍ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. എന്നാൽ തൽക്കാലം നൽകേണ്ടന്നു ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചു. എംആർ ആജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നതു ചൂണ്ടിക്കാട്ടിയാണ് ഡിജിപി മുഖ്യമന്ത്രിക്ക് കത്തയച്ചത്.
രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ...
ആട് 2 എന്ന സിനിമ റിലീസ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടിയാണ് തിയ്യേറ്ററുകള്‍ ഒപ്പിച്ചതെന്ന് നടന്‍ വിജയ് ബാബു. പല തിയ്യേറ്ററുടമകളുടെയും കാലുപിടിച്ചാണ് ഒരു ഷോയെങ്കിലും ഒപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'തിയ്യേറ്റര്‍ 100 എണ്ണം ഉണ്ടായിരുന്നുവെങ്കിലും വലിയ തിയ്യേറ്ററുകളില്‍ ഒരു...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി ടീമിന്റെ മുന്‍ മാര്‍ക്വീ താരവും ഇംഗ്ലണ്ട് ദേശീയ ടീമില്‍ അംഗവുമായിരുന്ന ഡേവിഡ് ജയിംസ് മടങ്ങിയെത്തുന്നു. കൊച്ചിയില്‍ നടന്ന ചര്‍ച്ചയിലാണ് ടീം മാനേജ്മെന്റുമായി ഡേവിഡ് ജയിംസ് ധാരണയിലെത്തിയത്. ഏഴു കളികളില്‍ ഒരെണ്ണം മാത്രം ജയിച്ച് പ്രതിസന്ധിയിലായ കേരള ബ്ലാസ്റ്റേഴ്സിനെ...
പ്രശസ്ത നടനും ദേശീയ അവാര്‍ഡ് ജേതാവുമായ സലിംകുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ ദൈവമേ കൈതൊഴാം ഗ. കുമാറാകണം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ജയറാമാണ് ചിത്രത്തിലെ നായകന്‍. അനുശ്രീയാണ് നായിക. ജയറാമിന്റെ മകനും യുവനടനുമായ കാളിദാസ് ജയറാമാണ് ട്രെയിലര്‍ പുറത്തുവിട്ടത്.
തികഞ്ഞ ഒരു ഫാമിലി...