spot_imgspot_img

BREAKING NEWS

പി.പി. ദിവ്യയ്ക്ക് നേരെ സൈബർ ആക്രമണം നടത്തിയവർ കുടുങ്ങും…!!! ഭർത്താവ് പൊലീസിൽ പരാതി നൽകി..

കണ്ണൂർ: പി.പി ദിവ്യയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ ഭർത്താവ് വി പി അജിത്ത് പൊലീസിൽ പരാതി നൽകി. തെറ്റായ സൈബർ പ്രചരണമെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കണ്ണപുരം പൊലീസ് കേസെടുത്തു. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പിപി ദിവ്യയ്ക്ക് നേരെ...

ഉരുളി മോഷ്ടിച്ചതല്ല.., ക്ഷേത്ര ജീവനക്കാരന്‍ തന്നതാണ്..!!! പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ല..!!! സംഭവത്തിൽ പിടിയിലായവരുടെ മൊഴി..!! ആരെങ്കിലും തടഞ്ഞിരുന്നുവെങ്കില്‍ ഉരുളി മടക്കി നല്‍കുമായിരുന്നു…

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതിയായ ഗണേശ് ഝായുടെ മൊഴി പുറത്ത്. ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരന്‍ തന്നതാണെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നിവേദ്യ ഉരുളി പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ലെന്നും ഗണേജ് ഝാ ഹരിയാന പൊലീസിനോട്...

തലമുറ മാറുമ്പോൾ ശൈലിയിൽ മാറ്റം വരും അത് എല്ലാവരും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും…!! ബി.ജെ.പി സ്ഥാനാർഥിയ്ക്ക് വോട്ടല്ല നോട്ടാണ് താൽപര്യം…!!! എന്ത് ഡീൽ നടന്നാലും യുഡിഎഫ് ജയിക്കുമെന്ന് കെ മുരളീധരൻ…

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ‌ പാലക്കാട് മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് സരിനൊപ്പം കണ്ട ആൾക്കൂട്ടം വോട്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് നടക്കുന്നത് രാഷ്ട്രീയ മത്സരമാണ് എന്ത് ഡീൽ നടന്നാലും യുഡിഎഫ് ജയിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. അതേസമയം ബിജെപി സ്ഥാനാർത്ഥി സി...

ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ചോർന്നു…!! അതീവ രഹസ്യസ്വഭാവമുള്ള രണ്ട് രേഖകൾ വെള്ളിയാഴ്ച ടെലഗ്രാമിൽ… എഫ്.ബി.ഐയും യു.എസ് ഇന്റലിജൻസ് ഏജൻസിയും അന്വേഷണം തുടങ്ങി…

വാഷിങ്ടൺ: ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ചോർന്നുവെന്ന് റിപ്പോർട്ട്. യു.എസ് രഹസ്വാന്വേഷണ വിഭാഗത്തിന്റെ കൈയിൽ നിന്നാണ് രേഖകൾ ചോർന്നത്. ഇതുസംബന്ധിച്ച് യു.എസ് അന്വേഷണം ആരംഭിച്ചുവെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ചോർന്ന വിവരങ്ങളുടെ ആധികാരികത സ്ഥിരീകരിക്കാനായിട്ടുണ്ടെന്നും സി.എൻ.എൻ വ്യക്തമാക്കി. ഒക്ടോബർ 15,16 തീയതികളിൽ തയാറാക്കിയ രേഖകളാണ് ചോർന്നത്....

POPULAR

INR - Indian Rupee
USD
84.04
AUD
56.04
EUR
91.42
GBP
109.32

ENTERTAINMENT

spot_img

Latest Stories

കലൈഞറെ കാണാന്‍ സൂപ്പര്‍സ്റ്റാര്‍ എത്തി, കൂടിക്കാഴ്ച 20 മിനിട്ടോളം നീണ്ടു

ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഡി.എം.കെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ചു. കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലെത്തിയായിരുന്നു രജനിയുടെ കൂടിക്കാഴ്ച. രാഷ്ട്രിയത്തിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് താരം കരുണാനിധിയെ സന്ദര്‍ശിക്കുന്നത്. 20 മിനിട്ടോളം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടുനിന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

താന്‍ മിത്രങ്ങളാണെന്ന് കരുതിയവര്‍ പലരും ശത്രുക്കളായി, ആ സമയത്ത് ആത്മഹത്യയെ കുറിച്ച് പോലും ആലോചിച്ചു: മനസ്സ് തറന്ന് നടി ഉമ

അനശ്വര നടന്‍ ജയനെ സംബന്ധിച്ച് അടുത്തിടെ ഉടലെടുത്ത ബന്ധുത്വ വിവാദം തന്നെ തളര്‍ത്തിയെന്ന് മലയാള സീരിയല്‍ നടി ഉമയുടെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ അഭിമുഖത്തിനിടയില്‍ മലയാളത്തിന്റെ അനശ്വരനടനായ ജയനെ കുറിച്ച് ഉമ നടത്തിയ ചില പരാമര്‍ശങ്ങളാണ് വന്‍ വിവാദത്തിന് വഴി വെച്ചത്. തന്റെ ജീവിതത്തില്‍...

അത് എന്നെ ഒരുപാട് വേദനിപ്പിച്ചു,ദുരനുഭവം വെളിപ്പെടുത്തി കീര്‍ത്തി സുരേഷ്

സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ പലപ്പോഴും അതിര് കടക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന താരങ്ങളുടെ ഫോട്ടോകള്‍ക്ക് മോശം കമന്റ് എഴുതുന്നത് മാത്രമല്ല, വ്യക്തിപരമായും അവരെ അധിക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു.ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയായ കീര്‍ത്തി സുരേഷ് രംഗത്തെത്തുന്നു. പുതിയ...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7