കൊച്ചി: ശ്രീനിജൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപത്തിൽ ഷാജൻ സ്കറിയ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പി.വി.ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി ഷാജൻ സ്കറിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പി വി ശ്രീനിജിൻ നൽകിയ പരാതിയിൽ എളമക്കര പൊലീസാണ് ഷാജനെതിരെ നേരത്തെ കേസെടുത്തത്. മുൻകൂർ ജാമ്യമുള്ളതിനാലാണ്...
കോഴിക്കോട്: അരിക്കുളം കുരുടിമുക്കിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണം കവർന്ന സംഭവത്തിൽ വൻ വഴിത്തിരിവ്. ബന്ദിയാക്കി പണം തട്ടിയെന്ന കേസിൽ പരാതിക്കാരനായ യുവാവും സുഹൃത്തുക്കളും ചേർന്ന് നടത്തിയത് കവർച്ചാ നാടകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുരുടിമുക്കിൽ വച്ച് കണ്ണിൽ മുളകു പൊടി വിതറിയ ശേഷം ബന്ദിയാക്കി...
തിരുവനന്തപുരം: കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിനെ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കിയെങ്കിലും അദ്ദേഹത്തെ വിടുതൽ ചെയ്യുന്നത് കലക്ടർ 10 ദിവസം വൈകിപ്പിച്ചു. ശ്രീകണ്ഠപുരത്തെ പെട്രോൾ പമ്പിന് അന്തിമ എൻഒസി ലഭിച്ചത് ഇക്കാലയളവിലുമാണ്.
നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ചും ഉയർന്ന ആരോപണങ്ങളെക്കുറിച്ചും ലാൻഡ് റവന്യു ജോയിന്റ്...
കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയെ തൊടാതെ പൊലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ട് അഞ്ചു ദിവസമായിട്ടും പൊലീസ് മറ്റ് നടപടികൾ ആരംഭിച്ചിട്ടില്ല. കേസിൽ പൊലീസ് മെല്ലെപ്പോക്ക് തുടരുകയാണ്. സിപിഎമ്മും പിപി ദിവ്യക്കെതിരെ നടപടിയെടുത്തിട്ടില്ല. സംഘടനാ നടപടി എടുക്കാത്തിൽ...
ഈ വര്‍ഷം സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാലിന്റെ ഒടിയന്. ചിത്രത്തിന്റെ പ്രമേയവും സിനിമയ്ക്കായി മോഹന്‍ലാല്‍ നടത്തിയ മേക്കോവറുമൊക്കെയാണ് സിനിമാലോകത്തെ വലിയ ചര്‍ച്ച.ഇപ്പോഴിതാ മറ്റൊരു 'ഒടിയന്' സിനിമ കൂടി മലയാളത്തിലെത്തുന്നു. പ്രിയനന്ദനന് ആണ് ഒടിയന് പ്രമേയം വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്. പി. കണ്ണന്‍കുട്ടിയുടെ നോവലിനെ...
മോട്ടോര്‍ വാഹന തൊഴിലാളികള്‍ ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നപക്ഷം സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്നാണ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അറിയിച്ചിരുന്നത്.
മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചിനു പാര്‍ലമെന്റില്‍...