തൃശൂര്‍: ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു. ഇന്നു വൈകീട്ട് 7.54ന് തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ച്ചു ചികിത്സയിലായിരുന്നു. ഇടയ്ക്കു ബോധം തിരിച്ചുകിട്ടി മരുന്നുകളോടു പ്രതികരിച്ചെങ്കിലും ഇന്നലെ വൈകീട്ടോടെ അന്തരിക്കുകയായിരുന്നു.
ജയചന്ദ്രന്‍. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളില്‍...
കൊച്ചി: ബോബി ചെമ്മണൂരിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയ കേസ് പ്രാഥമികമായി നിലനിൽക്കുമെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചതും 14 ദിവസത്തെ റിമാൻഡിൽ അയച്ചതും. മാത്രമല്ല ഓഗസ്റ്റ് 7 ന് നടന്ന ഉദ്ഘാടന ചടങ്ങിനിടെ ഹണി റോസിന്റെ കൈകളിൽ...
മുംബൈ: കള്ളം പറഞ്ഞ് പണം കടം വാങ്ങിയ ബിപിഒ കമ്പനി ജീവനക്കാരിയെ സഹപ്രവർത്തകൻ കുത്തിക്കൊലപ്പെടുത്തി. പുണെ യേർവാഡയിലെ 'ഡബ്ല്യൂ.എൻ.എസ്. ഗ്ലോബൽ' കമ്പനിയിലെ ജീവനക്കാരി ശുഭദ കോദാരെ(28)യെയാണ് സഹപ്രവർത്തകനായ കൃഷ്ണ കനോജ(30) കുത്തിക്കൊലപ്പെടുത്തിയത്. കമ്പനിയുടെ പാർക്കിങ് ലോട്ടിൽവച്ച് ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
പ്രതി യുവതിയെ കുത്തിക്കൊലപ്പെടുത്തുമ്പോൾ ഒട്ടേറെപേർ...
കൊച്ചി: വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കൾ പ്രതികൾ. ഇവർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിബിഐ മൂന്നാം കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ പീഡനം സംബന്ധിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നു എന്നാണ് സിബിഐ കണ്ടെത്തൽ. മാതാപിതാക്കൾ പീഡനവിവരം മറച്ചുവച്ചെന്നും...
ന്യൂഡല്‍ഹി: വന്‍ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര പിന്മാറി. പരസ്യകരാറില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രിയങ്ക ചോപ്രയുടെ വക്താവാണ് മാധ്യമങ്ങളെ അറിയിച്ചത്. ജ്വല്ലറിയുമായുള്ള പരസ്യകരാര്‍ റദ്ദാക്കുന്നത്...
ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തെ തുടര്‍ന്ന് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. സംഭവത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ശക്തമായ നടപടിയെടുക്കാന്‍ ദേശീയ പട്ടിക ജാതി പട്ടിക വികസന കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
മധുവിന്റെ...
ലക്‌നൗ: വിവാഹം കഴിഞ്ഞ് വരനും വധുവും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അത് സംഭവിച്ചത്.... ഭാര്യ പ്രസവിച്ചു. വിവാഹദിവസം തന്നെ ഭാര്യ പ്രസവിച്ചാലുള്ള ഭര്‍ത്താവിന്റെ മാനസികാവസ്ഥ എന്താണെന്ന് പറയേണ്ടതില്ലല്ലോ. സംഭവം നടന്നിരിക്കുന്നത് ഉത്തര്‍പ്രദേശില്‍. ഭാര്യയ്‌ക്കെതിരെ ഭര്‍ത്താവ് കേസ് നല്‍കുകയും ചെയ്തു. വിവാഹദിവസം തന്നെ ഭാര്യ പ്രസവിച്ചതോടെയാണ് വഞ്ചന...